യുവാവിനെയും ബന്ധുവായ യുവതിയേയും മര്‍ദ്ദിച്ച സംഭവത്തില്‍ കേസെടുത്തു
തളിപ്പറമ്പ്: യുവാവിനെയും ബന്ധുവായ യുവതിയേയും മര്‍ദ്ദിച്ച സംഭവത്തില്‍ എട്ടുപേര്‍ക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു.
കരിമ്പത്തെ വടക്കേവളപ്പില്‍ വി.വി.രൂപേഷ്(42) അമ്മായി അനുപ്രിയ(40) എന്നിവരെ മര്‍ദ്ദിച്ചതിനാണ് ഷനൂപ്, ദിനൂപ്, ഷാംജിത്ത്, സനല്‍ എന്നിവരുടെയും കണ്ടാലറിയാവുന്ന നാലുപേരുടെയും ഉള്‍പ്പെടെ എട്ടുപേര്‍ക്കെതിരെ കേസെടുത്തത്.
ഫിബ്രവരി 22 ന് രാത്രി 11യ30 ന് ചവനപ്പുഴയില്‍ വെച്ചാണ് സംഭവം നടന്നത്.