Skip to content
തളിപ്പറമ്പ്: കടയില്‍ നിന്നും സാധനം കടം വാങ്ങിയതിന്റെ പണം ചോദിച്ചതിന് കടയുടമയെ കല്ല്കൊണ്ട് നെറ്റിയില്‍ അടിച്ചതിന് കേസ്.
കുറുമാത്തൂര്‍ ഡയറിയിലെ രാജീവന്റെ(42)പേരിലാണ് തളിപ്പറമ്പ് പോലീസ് കേസെടുത്തത്.
ഫിബ്രവരി 22 ന് രാത്രിഒന്‍പതിനായിരുന്നു കേസിനാസ്പദമായ സംഭവം.
ഡയറിയിലെ കടയുടമ പുതിയപുരയില്‍ വീട്ടില്‍ പി.അബ്ദുള്‍കലാമിനാണ്(53)പരിക്കേറ്റത്.