ജില്ലാ വാർത്തകൾ തളിപ്പറമ്പ് അറ്റ്ലസ് ജ്വല്ലറി-36-ാം പിറന്നാള്‍ നാളെ. Kannur News February 24, 2025 തളിപ്പറമ്പ്: തളിപ്പറമ്പിലെ പ്രമുഖ സ്വര്‍ണ്ണാഭരണസാലയായ അറ്റ്ലസ് ജ്വല്ലറിയുടെ 36-ാം വാര്‍ഷികം നാളെ നടക്കും. വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നാളെ മുതല്‍ മാര്‍ച്ച് 4 വരെ ഡയമണ്ട് എക്സിബിഷന് കം സെയില്‍ സംഘടിപ്പിച്ചിട്ടുണ്ട്.