ഡയലോഗ് സെന്റര്‍ കേരള രചനാ പുരസ്‌ക്കാരം വാണിദാസ് എളയാവൂരിന്-

കോഴിക്കോട്: ഡയലോഗ് സെന്റര്‍ കേരളയുടെ രചനാ പുരസ്‌കാരം പ്രമുഖ എഴുത്തുകാരനും വാഗ്മിയുമായ വാണിദാസ് എളയാവൂരിന് നല്‍കാന്‍ തീരുമാനിച്ചതായി ഡയലോഗ് സെന്റര്‍ കേരള ഡയരക്ടര്‍ ശൈഖ്മുഹമ്മദ് കാരകുന്ന് അറിയിച്ചു. അധ്യാപകന്‍, പ്രഭാഷകന്‍,എഴുത്തുകാരന്‍, സാംസ്‌കാരിക നായകന്‍ എന്നീ നിലകളില്‍ അറിയപ്പെടുന്ന വാണിദാസ് വിശിഷ്ടമായ ഗ്രന്ഥങ്ങള്‍ … Read More

കോണ്‍ഗ്രസ് പദയാത്ര തളിപ്പറമ്പില്‍ ശക്തിപ്രകടനമായി മാറി-137-ാം വാര്‍ഷിക പദയാത്ര സമാപിച്ചു-

തളിപ്പറമ്പ്: തളിപ്പറമ്പിനെ പ്രകമ്പനം കൊള്ളിച്ച് കോണ്‍ഗ്രസ് പദയാത്ര. അടുത്തകാലത്തൊന്നും തളിപ്പറമ്പ് സാക്ഷ്യംവഹിച്ചിട്ടില്ലാത്ത ശക്തിപ്രകടനമാണ് പദയാത്രക്ക് സമാപനം കുറിച്ച് ഇന്ന് തളിപ്പറമ്പില്‍ നടന്നത്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് 137-ാം വാര്‍ഷികത്തോടനുബന്ധിച്ച് തളിപ്പറമ്പ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പദയാത്ര മുന്‍ ഡി.സി.സി പ്രസിഡന്റ് … Read More

സൂപ്പര്‍ ഫാര്‍മസിസ്റ്റിനെതിരെ വാടസ്ആപ്പ് ഗ്രൂപ്പുകളില്‍ പടയൊരുക്കം-

സൂപ്പര്‍ ഫാര്‍മസിസ്റ്റിനെതിരെ വാടസ്ആപ്പ് ഗ്രൂപ്പുകളില്‍ പടയൊരുക്കം-കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ പുതിയ വിവാദം- പരിയാരം: ജൂനിയറായ ഫാര്‍മസി അസിസ്റ്റന്റിനെ സുപ്രധാനമായ ചുമതലയില്‍ നയമിച്ചതിനെചൊല്ലി കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ ഒരുവിഭാഗം ഫാര്‍മസിസ്റ്റുകള്‍ക്കിടയില്‍ അസ്വാരസ്യം പുകയുന്നു. രാഷ്ട്രീയപരിഗണന നല്‍കിയാണ് നിയമനമെന്ന ആക്ഷേപം ശക്തിപ്പെടുകയാണ്. ഇത് സംബന്ധിച്ച് … Read More

ചെങ്കല്ലിന്റെ ഭീമമായ വില വര്‍ദ്ധനവ് അംഗീകരിക്കില്ല-യൂത്ത് ലീഗ്

കുറുമാത്തൂര്‍: ചെങ്കല്ലിന്റെ ഭീമമായ വിലവര്‍ദ്ധനവ് അംഗീകരിക്കില്ല നിലവില്‍ പൊക്കുണ്ട്, കുറുമാത്തൂര്‍ ,ചൊറുക്കളയില്‍ 30,31 രൂപക്ക് ലഭിച്ചു കൊണ്ടിരിക്കുന്ന ചെങ്കല്ല് പുതിയ ലിസ്റ്റ് പ്രകാരം 38 രൂപയാണ് പ്രസിദ്ധീകരിച്ചത്. ഒരു കല്ലിന് 7 & 8 രൂപ യുടെ വര്‍ദ്ധനവാണ് ഉണ്ടായത് തളിപ്പറമ്പില്‍ … Read More

കുട്ടികളെ ശുഭചിന്തയുള്ളവരായി വളര്‍ത്തുക: മന്ത്രി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍

ചപ്പാരപ്പടവ്: വീടുകളില്‍ നിഷേധാത്മക ഊര്‍ജം നല്‍കാതെ, ശുഭചിന്തയുള്ളവരായി കുട്ടികളെ വളര്‍ത്താന്‍ രക്ഷിതാക്കള്‍ ശ്രദ്ധിക്കണമെന്ന് തദ്ദേശ സ്വയംഭരണ-എക്‌സൈസ് വകുപ്പ് മന്ത്രി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഉറൂട്ടേരി അംഗന്‍വാടിക്കായി എളമ്പേരത്ത് നിര്‍മ്മിച്ച കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു … Read More

ഇനി സപ്ലൈ ഓഫീസുകളില്‍ പോകണമെന്നില്ല- എല്ലാം വിരല്‍തുമ്പില്‍ നടക്കും-

കണ്ണൂര്‍: പൊതുവിതരണ വകുപ്പിന്റെ സമ്പൂര്‍ണ്ണ ഇ-ഓഫീസ് ജില്ലയായി കണ്ണൂര്‍. ജില്ലയിലെ തലശ്ശേരി, ഇരിട്ടി, തളിപ്പറമ്പ്, കണ്ണൂര്‍, പയ്യന്നൂര്‍ എന്നീ താലൂക്ക് സപ്ലൈ ഓഫീസുകളിലെയും കണ്ണൂര്‍ ജില്ലാ സപ്ലൈ ഓഫീസിലെയും ഫയല്‍ നീക്കം പൂര്‍ണ്ണമായും ഇ-ഓഫീസ് സംവിധാനത്തിലേക്ക് മാറി. 2022 ജനുവരിയോടെ പൊതുവിതരണ … Read More

35 മുതല്‍ 59 വര്‍ഷം വരെ മലചവിട്ടിയ 25 സ്വാമിമാരെ ആദരിക്കുന്നു–അയ്യപ്പസംഗമം ഡിസംബര്‍ 30 ന്–

തളിപ്പറമ്പ്: 59 വര്‍ഷം മുതല്‍ 35 വര്‍ഷം വരെ തുടര്‍ച്ചയായി ശബരിമലദര്‍ശനം നടത്തിയ 25 സ്വാമിമാരെ ആദരിക്കുന്നു. ഡിസംബര്‍ 30 ന് തളിപ്പറമ്പില്‍ നടക്കുന്ന കണ്ണൂര്‍ ജില്ലാ അയ്യപ്പസംഗമത്തില്‍ വെച്ചാണ് ഇവരെ ആദരിക്കുന്നതെന്ന് പുണ്യം പൂങ്കാവനം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കെ.സി.മണികണ്ഠന്‍നായര്‍, കണ്‍വീനര്‍ … Read More

സിനിമാനടി ശ്രുതിലക്ഷ്മിയെ ഇ.ഡി.ചോദ്യംചെയ്തു-

കൊച്ചി: നടി ശ്രുതിലക്ഷ്മിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ചോദ്യം ചെയ്തു. മോന്‍സണ്‍ മാവുങ്കലിന്റെ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്തത്. മോന്‍സണിന്റെ വീട്ടില്‍ നടന്ന ആഘോഷപരിപാടിയില്‍ ശ്രുതിലക്ഷ്മി നൃത്തം അവതരിപ്പിച്ചിരുന്നു. കൊച്ചിയിലെ ഇ.ഡി ഓഫീസിലായിരുന്നു ചോദ്യം ചെയ്യല്‍. മോന്‍സണും ശ്രുതിലക്ഷ്മിയും തമ്മില്‍ … Read More

സ്ത്രീ സുരക്ഷ കാര്യത്തില്‍ സര്‍ക്കാര്‍പൂര്‍ണ്ണ പരാജയം: കെ എസ് എസ് പി എ വനിത സംഗമം

തളിപ്പറമ്പ്: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ അതിക്രമങ്ങള്‍ തുടരുമ്പോഴും ആക്രമണകാരികള്‍ക്കെതിരെ സര്‍ക്കാര്‍ നിഷ്‌ക്രിയമെന്നും സ്ത്രീ സുരക്ഷയുടെ കാര്യത്തില്‍ സര്‍ക്കാര്‍ പൂര്‍ണ്ണ പരാജയമെന്നും കെ എസ് എസ് പി എ (കേരള സ്‌റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍) വനിത സംഗമം ആരോപിച്ചു. ഗുണ്ട വിളയാട്ടം തടയാനാകാത്ത … Read More

തളിപ്പറമ്പ് താലൂക്കിലെ പട്ടയഭൂപ്രശ്‌നം: അവലോകന യോഗം നാളെ-മന്ത്രി എം.വി.ജി പങ്കെടുക്കും-

തളിപ്പറമ്പ: തളിപ്പറമ്പ് താലൂക്കിലെ വിവിധ പട്ടയ-ഭൂപ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പങ്കെടുത്തുകൊണ്ട് ഡിസംബര്‍ 29ന് ബുധനാഴ്ച്ച 10.30 ന് തളിപ്പറമ്പ് താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരും. യോഗത്തില്‍ … Read More