Skip to content
തളിപ്പറമ്പ്: കഞ്ചാവ് സിഗിരറ്റ് വലിച്ചതിന് യുവാവ് പോലീസ് പിടിയില്‍.
കൂവേരി തുയിപ്ര നജാത്ത് നഗറിലെ പുളിയില്‍ അലീമ മന്‍സിലില്‍ പി.അബ്ദുല്‍റഹ്മാന്റെ മകന് മുഹമ്മദ് അദ്നാന്(18)നെയാണ്
ഇന്ന് രാവിലെ 11 ന് തളിപ്പറമ്പ് സാമ്രാട്ട് ബാറിന് സമീപം വെച്ച് എസ്.ഐ എം.സതീശന് പിടികൂടിയത്.
സി.പി.ഒ ഡ്രൈവര്‍ വി.വി.രമേഷും എസ്.ഐയോടൊപ്പം ഉണ്ടായിരുന്നു.