എം.ഡി.എം.എയും കഞ്ചാവും-രണ്ടുപേര്‍ പിടിയില്‍
തളിപ്പറമ്പ്: കഞ്ചാവും എം.ഡി.എം.എയും സഹിതം രണ്ടുപേര്‍ തളിപ്പറമ്പില്‍ പോലീസ് പിടിയിലായി.
ഇന്നലെ ഉച്ചക്ക് ഒന്നരക്ക് പറശിനിക്കടവ് ശ്രീപ്രിയ ലോഡ്ജിന് സമീപത്തെുവെച്ച് എം.ഡി.എം.എയുമായി
കൂട്ടുംമുഖം എള്ളരിഞ്ഞിയിലെ മുല്ലാലി പുതിയ പുരയില്‍ എം.പി.ഷൗക്കത്തിനെയും(26)
രാത്രി ഒന്‍പതിന് കാക്കാത്തോട് ബസ്റ്റാന്റിന് സമീപംവെച്ച് 12 ഗ്രാം കഞ്ചാവ് സഹിതം തളിപ്പറമ്പ് മാര്‍ക്കറ്റ് റോഡ് പറമ്പിന്‍ ഹൗസില്‍ പി.പി.ഫയാസിനെയും(26)മാണ്
തളിപ്പറമ്പ് എസ്.ഐ ദിനേശന്‍ കൊതേരിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്.