കേരള പൊലീസിന്റെ സേവന മുഖം കൂടുതല്‍ മെച്ചപ്പെടുത്തും മുഖ്യമന്ത്രി
പരിയാരം: നാടിനും ജനങ്ങള്‍ക്കും തണലാവുന്ന വിധം സേവനോന്‍മുഖ ജനകീയസേനയാക്കി കേരളാ പൊലീസിനെ കൂടുതല്‍ മെച്ചപ്പെടുത്തുകയാണ് സംസ്ഥാന സര്‍ക്കാറിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. പരിയാരത്ത് 1.81 കോടി രൂപാ ചെലവില്‍ നിര്‍മ്മിച്ച പൊലീസ് സ്റ്റേഷന് കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു … Read More
