51 റേഷന്‍ കടകളുടെ ലൈസന്‍സിന് പുതിയ വിജ്ഞാപനം ചെയ്യും: മന്ത്രി ജിആര്‍ അനില്‍

കണ്ണൂര്‍: 51 റേഷന്‍ കടകളുടെ ലൈസന്‍സ് സ്ഥിരമായി റദ്ദാക്കി പുതിയ ലൈസന്‍സിക്കായി വിജ്ഞാപനം ചെയ്യാന്‍ തീരുമാനിച്ചതായി ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രി അഡ്വ. ജി.ആര്‍. അനില്‍ പറഞ്ഞു. കലക്ടേറ്റ് കോണ്‍ഫന്‍സ് ഹാളില്‍ നടന്ന ജില്ലയിലെ റേഷന്‍ കട ഉടമകളുടെ അദാലത്തിന് ശേഷം വാര്‍ത്താ … Read More

ഓര്‍ത്തോവിഭാഗത്തില്‍ മേജര്‍ ഓപ്പറേഷനുകള്‍ ഇന്ന് ആരംഭിക്കും. കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് ഇംപാക്ട്-

പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ഓര്‍ത്തോ വിഭാഗത്തിലെ സി-ആം മെഷീനിന്റെ തകരാറുകള്‍ പരിഹരിച്ചു. ഇന്ന് രാവിലെ മുതല്‍ മേജര്‍ ശസ്ത്രക്രിയകള്‍ ആരംഭിക്കും. കഴിഞ്ഞ 2021 ഡിസംബര്‍ 21 ന് ഇത് സംബന്ധിച്ച് കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. 2019 ല്‍ 23 … Read More

ശിലയലിയുന്ന ആലാപനമധുരവുമായി പാലക്കാട് ഡോ.ആര്‍.രാമപ്രസാദ് പെരുഞ്ചെല്ലൂരില്‍-

തളിപ്പറമ്പ്: പെരുഞ്ചെല്ലൂര്‍ സംഗീത സഭയുടെ അമ്പത്തിഎട്ടാമത്തെ കച്ചേരി പങ്കെടുത്ത ഏവര്‍ക്കും മറക്കാനാവാത്ത അനുഭവമായി മാറി. വിഖ്യാത മൃദംഗ വിദ്വ്വാന്‍ യശ:ശരീരനായ പാലക്കാട് മണി അയ്യരുടെ പൗത്രനും യുവ സംഗീതജ്ഞരില്‍ പ്രമുഖനുമായ പാലക്കാട് ഡോ. ആര്‍. രാമപ്രസാദ് സംഗീത സഭയില്‍ രാഗവിരുന്നൊരുക്കി. സാവേരി … Read More

കണ്ണൂരില്‍ ഡ്രോണ്‍, കോര്‍സ്, റോബോട്ടിക് ഇ.ടി.എസ്; വരുന്നു ഡിജിറ്റല്‍ ഭൂസര്‍വ്വേ

കണ്ണൂര്‍: ആധുനിക സാങ്കേതിക ഉപകരണങ്ങളുടെ സഹായത്തോടെ കേരളത്തിലെ മുഴുവന്‍ വില്ലേജുകളും ഡിജിറ്റല്‍ ഭൂസര്‍വ്വേ ചെയ്യുന്നതിന്റെ ഭാഗമായി കണ്ണൂര്‍ ജില്ലയിലെ 133 വില്ലേജുകളിലും നാല് വര്‍ഷം കൊണ്ട് ഡിജിറ്റല്‍ സര്‍വ്വേ പൂര്‍ത്തിയാക്കുന്നതിന് ഒരുക്കങ്ങള്‍ തുടങ്ങി. ഭൂമി സംബന്ധമായ വിവരങ്ങള്‍ കൈകാര്യം ചെയ്തു വരുന്ന റവന്യൂ, … Read More

സര്‍ക്കാര്‍ അറിയിപ്പുകള്‍-(11-1-2022)പാര്‍ട്ട്-1

  ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രിയുടെ അദാലത്ത് 13ന് ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍.അനില്‍ ജനുവരി 13ന് രാവിലെ 10 മണിക്ക് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ അദാലത്ത് നടത്തും. റേഷന്‍ കട ലൈസന്‍സികളുടെ മരണം, രാജി, ക്രമക്കേട് എന്നിവയുമായി ബന്ധപ്പെട്ട് താല്‍ക്കാലികമായി അംഗീകാരം … Read More

അന്‍പത്തിയഞ്ച് പിന്നിട്ടവര്‍ ഇന്ന് വീണ്ടും 15 വയസുകാരായി മാറി-

പരിയാരം: അന്‍പത്തിയഞ്ച് പിന്നിട്ട 75 പേര്‍ വീണ്ടും പതിനഞ്ചുവയസുകാരുടെ മനസോടെ വീണ്ടും സ്‌കൂളില്‍ സംഗമിച്ചു. കൊട്ടില ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂളിലെ 1979-80 ബാച്ച് എസ്.എസ്.എല്‍.സി വിദ്യാര്‍ത്ഥികളാണ് നല്‍പ്പത്തിരണ്ട് വര്‍ഷത്തിന് ശേഷം വീണ്ടും സ്‌കൂള്‍ മുറ്റത്തെത്തിയത്. ഒരുമ-80 എന്ന പേരില്‍ രൂപീകരിച്ച കൂട്ടായ്മയാണ് സ്‌നേഹസംഗമം … Read More

മാവുഞ്ചാല്‍ ക്വാറിയുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ ഉത്തരവ്-

നടുവില്‍: മാവുഞ്ചാല്‍ ക്വാറി അടച്ചുപൂട്ടാന്‍ പഞ്ചായത്ത് ഉത്തരവിട്ടു. പിണറായി സ്വദേശി സൈഫുല്‍സഫയില്‍ സി.എ.ഷറഫുദ്ദീന്റെ ഉടമസ്ഥതയില് പ്രവര്‍ത്തിക്കുന്ന ക്വാറിയാണ് നിയമലംഘനം നടത്തുന്നതിനാല്‍ പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ ഉത്തരവിട്ടത്. ഇത് സംബന്ധിച്ച് നടുവില്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ.ദിനേശന്‍ പുറപ്പെടുവിച്ച ഉത്തരവ് ചുവടെ- ഉത്തരവ് നമ്പര്‍ എ2.6482/21 … Read More

സര്‍ക്കാര്‍ അറിയിപ്പുകള്‍-(7-1-2022)-പാര്‍ട്ട്-2

സ്വകാര്യ സ്ഥാപനങ്ങളിലേക്ക് അഭിമുഖം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ പ്രമുഖ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് ജനുവരി 12ന് രാവിലെ 10 മണി മുതല്‍ രണ്ട് മണി വരെ അഭിമുഖം നടത്തുന്നു. സ്റ്റാഫ് നഴ്‌സ്, ഗസ്റ്റ് റിലേഷന്‍ എക്‌സിക്യൂട്ടീവ്, കാള്‍സെന്റര്‍ എക്‌സിക്യൂട്ടീവ്, ഇലക്ട്രീഷ്യന്‍, … Read More

സര്‍ക്കാര്‍ അറിയിപ്പുകള്‍-(7-1-2022)

  ഹരിത പാഠശാലകള്‍ വായനശാലകളിലേക്ക് പ്ലാസ്റ്റിക് ഫ്രീ കണ്ണൂര്‍ കാമ്പയിനിന്റെ ഭാഗമായി ഒറ്റത്തവണ പ്ലാസ്റ്റിക് നിരോധനവമായി ബന്ധപ്പെട്ട് ബോധവത്കരണവുമായി വായനശാലകളില്‍ ഹരിത പാഠശാലകള്‍. പെരളശ്ശേരി ഗ്രാമപഞ്ചായത്തില്‍ രണ്ടാമത്തെ ഹരിത പാഠശാല വെള്ളച്ചാലിലെ മഹാത്മാ വായനശാലയില്‍ പെരളശ്ശേരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് … Read More

ദിസ് കുഴികള്‍ ഈസ് സ്‌പോണ്‍സേര്‍ഡ് ബൈ വാട്ടര്‍ അതോറിറ്റി

ജനസമക്ഷം-പൊതുസമക്ഷം തളിപ്പറമ്പ്: നൂറ് അടിപോലും ദൂരമില്ലാത്ത ഒരു പ്രധാനറോഡില്‍ ഒന്‍പതിടങ്ങളില്‍ ആളെക്കൊല്ലികുഴികള്‍. തളിപ്പറമ്പ് നഗരസഭാ ഓഫീസിന് മീറ്ററുകള്‍ മാത്രംഅകലെ ചിന്‍മയ വിദ്യാലയം-കോടതിറോഡിലാണ് കുഴികള്‍. ഉത്തരവാദപ്പെട്ട നിരവധിയാളുകള്‍ നിത്യേന കടന്നുപോകുന്ന റോഡിലാണ് ഈ കുഴികള്‍. പ്രതിദിനം നൂറുകണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന കുത്തനെയുള്ള റോഡില്‍ … Read More