നാല് വര്‍ഷങ്ങള്‍ക്ക് ശേഷം മകന് അമ്മയെ തിരിച്ചുകിട്ടി-
പരിയാരം: വീട് വിട്ട് ഇറങ്ങിപ്പോയ അമ്മ നാല് വര്‍ഷങ്ങള്‍ക്ക് ശേഷം മകനുമായി ഒത്തുച്ചേര്‍ന്നു. കര്‍ണാടക ബിജാപ്പൂരിലെ ഷണ്മുഖത്തിനാണ് പിലാത്തറ ഹോപ്പ് പുനരധിവാസ കേന്ദ്രത്തിലെ അന്തേവാസിയായി കഴിയുകയായിരുന്ന അമ്മ മധുമതിയെ തിരിച്ചു കിട്ടിയത്. 2019 ഒക്ടോബര്‍ 31 ന് സുഹൃത്തിനെ യാത്രയാക്കുവാന്‍ പയ്യന്നൂര്‍ … Read More
