അള്ളാംകുളം ലുലുസിലെ കെ.പി അബ്ദുറഹ്മാന്‍ (77) നിര്യാതനായി

തളിപ്പറമ്പ്: അള്ളാംകുളം ലുലുസിലെ കെ.പി അബ്ദുറഹ്മാന്‍ (77) നിര്യാതനായി. ചിറവക്ക് കോമ്പസ് പോയിന്റിലെ റോക്ക് മോണ്ട് ഇന്‍ ടൂറിസ്റ്റ് ഹോംമിന്റെയും അബുദാബിയിലെ ഹൈടെക് ഫാബ്രിക്കേഷന്റെയും ഉടമയായിരുന്നു. ഭാര്യ: ബീഫാത്തിമ. മക്കള്‍: ജസ് ലീന റഹ്മാന്‍ (അധ്യാപിക, സീതീ സാഹിബ് ഹയര്‍ സെക്കന്‍ഡറി … Read More

മോറാഴ വീവേര്‍സിന് സമീപത്തെഎം.വി. പ്രഭാകരന്‍ (65) നിര്യാതനായി.

മോറാഴ: മോറാഴ വീവേര്‍സിന് സമീപത്തെഎം.വി. പ്രഭാകരന്‍ (65) നിര്യാതനായി. പരേതരായ എം.കൃഷ്ണന്‍ നമ്പ്യാര്‍-അമ്മു അമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ എന്‍.വി. രതി. മക്കള്‍: അശ്വതി, അളക( ഇരുവരും ബാംഗളൂരു). മരുമക്കള്‍: മിഥുന്‍, ആദര്‍ശ്( ബംഗളൂരു). സഹോദരങ്ങള്‍: രാമചന്ദ്രന്‍ (റിട്ട. കൃഷി വകുപ്പ് … Read More

ആര്‍.എസ്.എസ്. നേതാവ് തലോറയിലെ കെ.പി.വിനോദ്കുമാര്‍ നിര്യാതനായി

തളിപ്പറമ്പ്: ആര്‍.എസ്.എസ്. നേതാവ് തലോറയിലെ കെ.പി.വിനോദ്കുമാര്‍ നിര്യാതനായി. ശവസംസ്‌ക്കാരം നെല്ലിപ്പറമ്പ് പൊതുശ്മശാനത്തില്‍ നടന്നു.

രണ്ടാം കടവിലെ സുനില്‍ തോമസ് പുതുപ്പറമ്പില്‍ നിര്യാതനായി.

  വാണിയപ്പാറ : രണ്ടാം കടവിലെ സുനില്‍ തോമസ് പുതുപ്പറമ്പില്‍ (50) നിര്യാതനായി. ഭാര്യ: ധന്യ മാണിക്കതാഴെ കുടുംബാംഗം. മക്കള്‍: അലീന, അലന്‍, അനു മരിയ.   തോമസ് – അന്നമ്മ ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: സിബിച്ചന്‍, സോളി. ശവസംസ്‌കാരം നാളെ … Read More

ചെറുവിച്ചേരിയിലെ വടക്കേടത്ത് വീട്ടില്‍ കൃഷ്ണന്‍ നായര്‍(72) നിര്യാതനായി.

പരിയാരം: ചന്തപ്പുരയിലെ ഹോട്ടല്‍ വ്യാപാരിയായിരുന്ന ചെറുവിച്ചേരിയിലെ വടക്കേടത്ത് വീട്ടില്‍ കൃഷ്ണന്‍ നായര്‍(72) നിര്യാതനായി. ഭാര്യ:പോത്തേര കരിയാട്ട ശോഭ. (കമ്പല്ലൂര്‍). മക്കള്‍: ദിലീഷ് (ഒട്ടോ ഗൂസ്‌സ് ചെറുവിച്ചേരി), ദീപേഷ് (ദി ഹിന്ദു ദിനപത്രം കോഴിക്കോട്), ദീഷ്മ (പരിയാരം). മരുമക്കള്‍: സൗമ്യ(ബി.കെ.എം.ഹോസ്പിറ്റല്‍ പയ്യന്നൂര്‍), സജീവന്‍ … Read More

ഒ.കെ.ദ്രൗപതി(88) നിര്യാതയായി.

തളിപ്പറമ്പ്: ഹരിഹര്‍ നഗര്‍ സ്ട്രീറ്റ് നമ്പര്‍ 2 ഹേസല്‍ വുഡ്ഡിലെ പരേതനായ കല്ലിങ്കീല്‍ നാരായണന്റെ ഭാര്യ ഒ.കെ.ദ്രൗപതി(88)നിര്യാതയായി. മക്കള്‍: ഹരീന്ദ്രന്‍, ശശീന്ദ്രന്‍, ഗീതാ രാജ്. മരുമക്കള്‍: ശാലിനി, രത്‌ന, പി.പി.രാജന്‍. സഹോദരങ്ങള്‍: ഉണ്ണികൃഷ്ണന്‍, വസന്ത. ശവസംസ്‌ക്കാരം നാളെ(29-05-25) രാവിലെ 11.30 ന് … Read More

പാളിയത്ത്‌വളപ്പിലെ കെ.വി.ജാനകി(80)നിര്യാതയായി.

മൊറാഴ: പാളിയത്ത്‌വളപ്പിലെ കെ.വി.ജാനകി(80)നിര്യാതയായി. ഭര്‍ത്താവ്:  പരേതനായ ടി.എന്‍.ബാലന്‍ നമ്പ്യാര്‍. മക്കള്‍: ശശിധരന്‍ (വിമുക്തഭടന്‍),കെ.വി.ദിലീപ്കുമാര്‍(കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ്), രാധാകൃഷ്ണന്‍ (കണ്ടക്ടര്‍). മരുമക്കള്‍: ഷീബ (ഇരിണാവ്), ജിഷ ഇരിട്ടി ( കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ്), രജിത (പയ്യന്നൂര്‍). മൃതദേഹം ഇന്ന് രാവിലെ 10 … Read More

പൂമംഗലത്തെ വേണിയില്‍ പുതിയ പുരയില്‍ ഇന്ദിര(62) നിര്യാതയായി.

തളിപ്പറമ്പ്: പൂമംഗലത്തെ വേണിയില്‍ പുതിയ പുരയില്‍ ഇന്ദിര(62) നിര്യാതയായി. ഭര്‍ത്താവ്: എ.പി. നാരായണന്‍ (റിട്ട,പോലീസ്). മക്കള്‍ രതീഷ്, രജി(യു.എസ്.എ). മരുമകന്‍: പ്രശാന്ത് (യു.എസ്.എ). ശവസംസ്‌കാരം ഇന്ന് വൈകുന്നേരം 3 മണിക്ക് പൂമംഗലം മുതിരക്കാല്‍ ശ്മശാനത്തില്‍.    മൃതദേഹം ഇപ്പോള്‍ വീട്ടില്‍ പൊതുദര്‍ശനത്തിന് … Read More

ബക്കളം സ്‌നേഹ-ഇന്‍ ഹോട്ടലില്‍ മധ്യവയസ്‌ക്കന്‍ മരിച്ച നിലയില്‍

തളിപ്പറമ്പ്: മധ്യവയസ്‌ക്കനെ ബക്കളം സ്‌നേഹ ഇന്‍ ഹോട്ടലില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കോഴിക്കോട് ചേളന്നൂര്‍ പുളിബസാറിലെ നവനീതത്തില്‍ പരേതരായ കൊട്ടില്‍ വളപ്പില്‍ ഗോവിന്ദന്‍കുട്ടി-സാവിത്രി ദമ്പതികളുടെ മകന്‍ ജി.സജിഗോപാല്‍(50)നെയാണ് ഇന്നലെ രാവിലെ 8.30 ന് ഹോട്ടലിലെ റൂമില്‍ മരിച്ചനിലയില്‍ കണ്ടത്. 23 ന് രാത്രി … Read More

മകന്‍ ആന്‍സന്‍ ജോസിന് പിന്നാലെ അമ്മ ലക്ഷ്മിയും യാത്രയായി

തളിപ്പറമ്പ്: ആന്‍സന്‍ ജോസിന്റെ അമ്മയും മരിച്ചു. മോറാഴ മുതുവാനിയിലെ ലക്ഷ്മി ജോസ് (56) ആണ് മരിച്ചത്. അമ്മയുടെ അസുഖത്തിലും മകളുടെ അകാല അപകട മരണത്തിലും മനം നൊന്താണ് കഴിഞ്ഞ 18 ന് ആന്‍സന്‍ ജോസ് വീട്ടില്‍ തൂങ്ങിമരിച്ചത്.   ആന്‍സന്റെ 4 … Read More