പനക്കാട് ഇടവന്‍ പുത്തലത്ത് കാര്‍ത്ത്യായനിഅമ്മ(84)നിര്യാതയായി.
തളിപ്പറമ്പ്: പനക്കാട് ഇടവന്‍ പുത്തലത്ത് കാര്‍ത്ത്യായനിഅമ്മ(84)നിര്യാതയായി. ഭര്‍ത്താവ്: പരേതനായ പി.വി.കൃഷ്ണന്‍ നമ്പ്യാര്‍. മക്കള്‍: വേണുഗോപാല്‍(അമേരിക്ക), പരേതനായ ജയചന്ദ്രന്‍, ഉഷ. മരുമക്കള്‍: പ്രിയ വേണുഗോപാല്‍ (അമേരിക്ക), പരേതനായ മുരളീധരന്‍. സഹോദരങ്ങള്‍: പരേതരായ ഇ.പി.കല്യാണി അമ്മ, ഇ.പി.രാഘവന്‍ നമ്പ്യാര്‍, ഇ.പി.കൃഷ്ണന്‍ നമ്പ്യാര്‍, ഇ.പി.രാമര്‍ കുട്ടി … Read More
