വീട്ടമ്മയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

മയ്യില്‍: വീട്ടമ്മയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കയരളം കൊവുപ്പാടിലെ സി.പി.പത്മിനി (52)യെയാണ് വീടിനടുത്തുള്ള ആള്‍മറയില്ലാത്ത കിണറില്‍ മരിച്ച നിലയില്‍ കണ്ടത്. പരേതരായ കുഞ്ഞിരാമന്റേയും ശ്രീദേവിയുടേയും മകളാണ്. ഭര്‍ത്താവ്: മധു(പുഴാതി). സഹോദരങ്ങള്‍: ചന്ദ്രന്‍,യശോദ. തളിപ്പറമ്പ് ഫയര്‍ ഫോഴ്‌സും മയ്യില്‍ പോലീസും നാട്ടുകാരും … Read More

പാലക്കയം തട്ടില്‍ ബൈക്ക് മറിഞ്ഞ് മാട്ടൂല്‍ സ്വദേശിയായ എസ്.എസ്.എഫ് പ്രവര്‍ത്തകന്‍ മരണപ്പെട്ടു.

നടുവില്‍: വിനോദ സഞ്ചാര കേന്ദ്രമായ പാലക്കയം തട്ടില്‍ നടന്ന ബൈക്കപകടത്തില്‍ സജീവ എസ് എസ് എഫ് പ്രവര്‍ത്തകന്‍ മരണപ്പെട്ടു. മാട്ടൂല്‍ നോര്‍ത്ത് സിദ്ദീഖാബാദില്‍ താമസിക്കുന്ന എ കെ മുജീബ്(18)ആണ് മരണപ്പെട്ടത്. മുജീബ് സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. മര്‍കസ് നോളജ് … Read More

പൂക്കോത്ത് തെരുവിലെ കൈമുറിയന്‍ ജാനകി(87)നിര്യാതയായി-

തളിപ്പറമ്പ്: പൂക്കോത്ത് തെരുവിലെ കൈമുറിയന്‍ ജാനകി (87) നിര്യാതയായി. ഭര്‍ത്താവ്:പരേതനായ തോലന്‍ കൃഷ്ണന്‍. മക്കള്‍: പ്രസന്നന്‍, ചന്ദ്രശേഖരന്‍ (റിട്ട: വിദ്യാഭ്യാസ വകുപ്പ്), പരേതയായ ശോഭന. മരുമക്കള്‍: ഗായത്രി, സവിത (ആശാ വര്‍ക്കര്‍). സഹോദരങ്ങള്‍: കാര്‍ത്ത്യായനി (വീരാജ്‌പേട്ട), ഗൗരി, രുഗ്മണി (റിട്ട: ജൂനിയര്‍ … Read More

ചവനപ്പുഴയിലെ എന്‍.വി.കാര്‍ത്യായനിയമ്മ(85)നിര്യാതയായി.

തളിപ്പറമ്പ്: ചവനപ്പുഴ ഇല്ലത്തിനു സമീപത്തെ എന്‍.വി.കര്‍ത്യായനിയമ്മ (85)നിര്യാതയായി. സംസ്‌ക്കാരം ഇന്ന് രാവിലെ 11 മണിക്ക് ചവനപ്പുഴ പൊതുശ്മശാനത്തില്‍. ഭര്‍ത്താവ് പരേതനായ മണിയാല്‍ കൃഷ്ണന്‍ നമ്പ്യാര്‍. മക്കള്‍: രവീന്ദ്രന്‍ (റിട്ട.പൗള്‍ട്രി ഫാം, മുണ്ടയാട് )ചന്ദ്രമതി, ശാന്ത, രുഗ്മിണി (ജില്ല കൃഷി ഫാം, കരിമ്പം), … Read More

ഐ.എന്‍.ടി.യു.സി.നേതാവ് കെ.രാജന്‍(62) കുഴഞ്ഞുവീണ് മരിച്ചു-സംസ്‌ക്കാരം നാളെ രാത്രി എട്ടിന്

തളിപ്പറമ്പ്: ഐ.എന്‍.ടി.യു.സി നേതാവ് കുഴഞ്ഞുവീണ് മരിച്ചു. ഐ.എന്‍.ടി.യു.സി ജില്ലാ സെക്രട്ടറി കെ.രാജന്‍(62) ആണ് മരിച്ചത്. കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് മുന്‍ ജീവനക്കാരനും കെ.സുധാകരന്‍ എം.പിയുടെ ഡ്രൈവറുമായിരുന്നു. ജോലിയില്‍ നിന്ന് വിരമിച്ചശേഷം ഓട്ടോടാക്‌സി ഡ്രൈവറായി ജോലിചെയ്തുവരികയായിരുന്നു. വൈകുന്നേരം ഒരു യാത്രക്കിടെ ബക്കളത്തുവെച്ച് ക്ഷീണം … Read More

കെ.പി.ശശീന്ദ്രന്‍ നിര്യാതനായി-സംസ്‌ക്കാരം നാളെ ചാവശേരി ശ്മശാനത്തില്‍-

കണ്ണൂര്‍: ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിലെ ഓഫീസ് അസിസ്റ്റന്റ് ഇരിട്ടി കണ്ണാരത്ത് ഹൗസില്‍ കെ.പി. ശശീന്ദ്രന്‍ (48) നിര്യാതനായി. 2005 മുതല്‍ കണ്ണൂര്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ സേവനം അനുഷ്ഠിക്കുകയായിരുന്നു. അവിവാഹിതനാണ്. അച്ഛന്‍: നാരായണന്‍, അമ്മ: പരേതയായ ദേവി. സഹോദരങ്ങള്‍: ശാന്ത, പ്രിയങ്ക, … Read More

ജമാഅത്തെ ഇസ്ലാമി നേതാവ് കെ.പി.ആദംകുട്ടി സാഹിബ്(62) നിര്യാതനായി-സംസ്‌ക്കാരം നാളെ രാവിലെ 8.30 ന്‌

തളിപ്പറമ്പ്: റിട്ട.മല്‍സ്യഫെഡ് ജില്ലാ മാനേജരും ജമാഅത്തെ ഇസ്‌ലാമി അംഗവും മുന്‍ ജില്ലാ അസി. സെക്രട്ടറിയുമായ സയ്യിദ് നഗറിലെ കെ.പി.ആദംകുട്ടി സാഹിബ് (62) നിര്യാതനായി. സംസ്‌ക്കാരം നാളെ രാവിലെ 8.30 ന് തളിപ്പറമ്പ് ജുമാഅത്ത് പള്ളി കബര്‍സ്ഥാനില്‍. തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന … Read More

തേറണ്ടിയിലെ കുതിരുമ്മല്‍ കുഞ്ഞിക്കണ്ണന്‍(92) നിര്യാതനായി- സംസ്‌ക്കാരം ഇന്ന് വൈകുന്നേരം ആറിന്-

കൂവേരി: തേറണ്ടിയിലെ കുതിരുമ്മല്‍ കുഞ്ഞിക്കണ്ണന്‍ (92) നിര്യാതനായി. ഭാര്യ: പരേതയായ കാര്‍ത്യായനി. മക്കള്‍:ബാലന്‍ ഗുഡ്‌സ് ഡ്രൈവര്‍ ), പവനന്‍ (കെ.കെ ബില്‍ഡേര്‍സ്, കണ്ണൂര്‍), പ്രകാശന്‍ (ഓട്ടോഡ്രൈവര്‍ , ചപ്പാരപ്പടവ്), വിജയന്‍ (ആന്ധ്രപ്രദേശ്) പരേതനായ ജനാര്‍ദനന്‍. മരുമക്കള്‍: ഭാനുമതി ( തേറണ്ടി .അംഗനവാടി … Read More

തൃച്ചംബരം നന്ദനത്തില്‍ ദേവകിയമ്മ(88) നിര്യാതയായി-

തളിപ്പറമ്പ്: തൃച്ചംബരം നന്ദനത്തില്‍ ദേവകിയമ്മ(88) നിര്യാതയായി. പരേതനായ കുഞ്ഞിരാമന്‍ നായരുടെ ഭാര്യയാണ്. മക്കള്‍: മാധവി(കണ്ണപുരം), രവീന്ദ്രന്‍, ബാബു, ജയദേവന്‍, പരേതനായ ബാലകൃഷ്ണന്‍. മരുമക്കള്‍: രാഘവന്‍(കണ്ണപുരം), ജാനകി(തൃച്ചംബരം), കാര്‍ത്യായനി(തൃച്ചംബരം), വിജയലക്ഷ്മി(പാലകുളങ്ങര), വിജിത(പാലകുളങ്ങര). സംസ്‌ക്കാരം നാളെ(ഞായറാഴ്ച്ച)രാവിലെ 10 മണിക്ക് പട്ടപ്പാറ സമുദായ ശ്മശാനത്തില്‍.

മുസ്ലിംലീഗ് ജില്ലാ പ്രവര്‍ത്തകസമിതി അംഗം പി.അബ്ദുല്‍റഹ്മാന്‍ മാസ്റ്റര്‍(69) നിര്യാതനായി

തലശ്ശേരി: മുസ്ലിംലീഗ്കണ്ണൂര്‍ജില്ലാ പ്രവര്‍ത്തകസമിതി അംഗം കോടിയേരി മൂഴിക്കരയിലെ സുക്‌നയില്‍ പി.അബ്ദുറഹ്മാന്‍ മാസ്റ്റര്‍ (69) നിര്യാതനായി. കല്ലില്‍തഴെ മോഹന്‍ മെമ്മോറിയല്‍ എല്‍ പി സ്‌കൂള്‍ അധ്യാപകനായിരുന്നു. കോടിയേരി മേഖല പ്രസിഡന്റ്, കര്‍ഷക സംഘം ജില്ലാ ട്രഷറര്‍, കെ എസ് ടി യു മുന്‍ … Read More