പടപ്പേങ്ങാട്ടെ അത്തിലാട്ട് ഗോവിന്ദന്‍ നായര്‍ (89) നിര്യാതനായി.

പടപ്പേങ്ങാട്: പടപ്പേങ്ങാട്ടെ അത്തിലാട്ട് ഗോവിന്ദന്‍ നായര്‍ (89) നിര്യാതനായി. ഭാര്യ: മുള്ളിക്കോട്ട് വീട്ടില്‍ ദേവി. മക്കള്‍: ദാമോദരന്‍, ബാലന്‍ (റിട്ട. എയര്‍ഫോഴ്‌സ് .കീഴാറ്റൂര്‍), രവീന്ദ്രന്‍ (ഗള്‍ഫ് ), കമലാക്ഷി(കോയമ്പത്തൂര്‍ ), ശശിധരന്‍ (സ്പെഷ്യല്‍ ബ്രാഞ്ച് എ.എസ്.ഐ, തളിപ്പറമ്പ്). മരുമക്കള്‍: സത്യഭാമ, സ്മിത, … Read More

കീഴാറ്റൂരിലെ പി.പി.ബബിത(37)നിര്യാതയായി.

തളിപ്പറമ്പ്: കീഴാറ്റൂരിലെ പി.പി.ബാലകൃഷ്ണന്‍-ഗീത ദമ്പതികളുടെ മകള്‍ പി.പി.ബബിത(37)നിര്യാതയായി. സഹോദരങ്ങള്‍: റബിത, സബിത. ശവസംസ്‌ക്കാരം നാളെ(ചൊവ്വാഴ്ച്ച-ജൂലായ്-11) രാവിലെ 10 ന് മാന്തംകുണ്ട് സമുദായ ശ്്മശാനത്തില്‍.

ഒ.വിക്രമന്‍(70)നിര്യാതനായി.

കണ്ണപുരം: റെയില്‍വെ സ്റ്റേഷന് സമീപത്തെ ഒ.വിക്രമന്‍(70) നിര്യാതനായി. റിട്ടയേര്‍ഡ് കെ.എസ് ആര്‍ ടി സി കണ്ടക്ടര്‍ ആയിരുന്നു. പട്ടുവം സ്വദേശിയാണ്. കഴിഞ്ഞ മാര്‍ച്ച് 12ന് കണ്ണപുരം റെയില്‍വെ പ്ലാറ്റ്‌ഫോമില്‍ കുഴഞ്ഞ് വീണ് ചികില്‍സയിലായിരുന്നു. സുഖം പ്രാപിച്ച് വരുന്നതിനിടയിലായിരുന്നു രോഗം മൂര്‍ച്ചിക്കുകയും ഓര്‍മ്മനശിച്ച് … Read More

കാര്‍ക്കീലിലെ പി.പി.ശ്രീധരന്‍(61) നിര്യാതനായി.

കാഞ്ഞിരങ്ങാട്: കാര്‍ക്കീലിലെ പി.പി.ശ്രീധരന്‍(61) നിര്യാതനായി. സിപിഎം കാലിപൊയില്‍ ബ്രാഞ്ച് അംഗവും കര്‍ഷക തൊഴിലാളി യൂണിയന്‍ കുറ്റിയേരി ഈസ്റ്റ് വില്ലേജ് കമ്മിറ്റി അംഗവുമാണ്. ഭാര്യ: ശാന്ത. മക്കള്‍:ശ്രീശാന്ത്(ഗള്‍ഫ് ), ശ്രീരാഗ്, ശ്രുതി. മരുമകന്‍:ശ്രീജിത്ത് പരിയാരം(മംഗളം).

ജോസഫ് മരുതാനിക്കാട്ട്(79)നിര്യാതനായി.

തടിക്കടവ്: ആദ്യകാല കുടിയേറ്റ കര്‍ഷകന്‍ ജോസഫ് (79) മരുതാനിക്കാട്ട് (കട്ടിക്കാനായില്‍) നിര്യാതനായി. ശവസംസ്‌കാരം [08-07-2023] ശനിയാഴ്ച്ച രാവിലെ 11 മണിക്ക് തടിക്കടവ് സെന്റ്. ജോര്‍ജ് ദേവാലയ കുടുംബകല്ലറയില്‍. ഭാര്യ: ലീലാമ്മ പാലാ കേളപ്പനാല്‍ കുടുംബസംഗം. മക്കള്‍: ബെന്നി, മോളി, ബീന, സിസ്റ്റര്‍ … Read More

പയ്യാവൂരിലെ റിട്ട. വില്ലേജ് ഓഫീസർ കപ്പുവ വീട്ടിൽ നാരായണൻ നായർ (87) നിര്യാതനായി.

പയ്യാവൂർ: പയ്യാവൂരിലെ റിട്ട. വില്ലേജ് ഓഫീസർ കപ്പുവ വീട്ടിൽ നാരായണൻ നായർ (87) നിര്യാതനായി. പയ്യാവൂർ ശിവ ക്ഷേത്രനവീകരണ കമ്മിറ്റി പ്രസിഡണ്ട്, ശ്രീവാസവപുരം മഹാവിഷ്‌ണു ക്ഷേത്രം രക്ഷാധികാരി, പയാവൂർ എൻ എസ് എസ് കരയോഗം സ്ഥാപകമെമ്പർ, വില്ലേജ് സ്റ്റാഫ് അസോസിയേഷൻ മുൻ … Read More

കണ്ണാംതൊട്ടിയില്‍ ഏലിക്കുട്ടി ജോയി(64)നിര്യാതയായി.

  പന്നിയൂര്‍: എസ്.പി ബസാറിലെ കണ്ണാംതൊട്ടിയില്‍ ഏലിക്കുട്ടി ജോയി(64) നിര്യാതയായി. ഭര്‍ത്താവ്: ജോയി. മക്കള്‍: ജസ്ന, ജിന്‍സി, ജോബിഷ്. മരുമക്കള്‍: അനീഷ്, ബിനു, ദിവ്യ. ശവസംസ്‌ക്കാരം നാളെ(ജൂലൈ-4-ചൊവ്വ) രാവിലെ 11 മണിക്ക് ബാലേശുഗിരി ഇന്‍ഫന്റ് ജീസസ് പള്ളി സെമിത്തേരിയില്‍ നടക്കും.  

കുണ്ടുങ്കര ഇല്ലത്ത് തങ്കമണി അന്തര്‍ജനം(77)നിര്യാതയായി.

പിലാത്തറ: കുഞ്ഞിമംഗലം കണ്ടംകുളങ്ങര മഠത്തുംപടി ക്ഷേത്രത്തിന് സമീപം കുണ്ടുങ്കര ഇല്ലത്ത് തങ്കമണി അന്തര്‍ജനം (77) നിര്യാതയായി. കുണ്ടുങ്കര  ഇല്ലത്ത് മാധവന്‍ നമ്പൂതിരിയുടെ ഭാര്യയാണ്. വില്യാപ്പള്ളി എറാഞ്ചേരി ഇല്ലത്ത് പരേതനായ രുദ്രന്‍ നമ്പൂതിരിയുടെയും ഉമാദേവി അന്തര്‍ജ്ജനത്തിന്റെയും മകളാണ്. മകള്‍: ശ്രീജ. മരുമകന്‍: കൃഷ്ണപ്രസാദ് … Read More

കാവില്‍ വളപ്പില്‍ ചേയിക്കുട്ടി(82)നിര്യാതയായി.

തളിപ്പറമ്പ്: കണിച്ചാമലിലെ കാവില്‍ വളപ്പില്‍ ചേയിക്കുട്ടി(82)നിര്യാതയായി. മകന്‍: കെ.വി.രാഘവന്‍(റിട്ട.എസ്.ഐ). മരുമകള്‍: പ്രേമ. സഹോദരങ്ങള്‍: പരേതരായ മാധവി, പാറു, നാരായണന്‍. ശവസംസ്‌ക്കാരം ഇന്ന് വൈകുന്നേരം 6 മണിക്ക് പൂമംഗലം മോലോത്തുംകുന്ന് ശ്മശാനത്തില്‍.

കെ.ജെ.യു ജില്ലാ ജോ.സെക്രട്ടെറി പി.വി.പവിത്രന്‍ മാസ്റ്ററുടെ പിതാവ് പി.വി.കൃഷ്ണന്‍(86)നിര്യാതനായി. ശവസംസ്‌ക്കാരം നാള രാവിലെ 11.30 ന്.

 ശവസംസ്‌ക്കാരം നാള രാവിലെ 11.30 ന്. കുഞ്ഞിമംഗലം: കേരളാ ജേര്‍ണലിസ്റ്റ്‌സ് യൂണിയന്‍(കെ.ജെ.യു) ജില്ലാ ജോ.സെക്രട്ടെറി പി.വി.പവിത്രന്‍ മാസ്റ്ററുടെ പിതാവ് മാടായി ഉപജില്ല വിദ്യാഭ്യാസ ഓഫീസില്‍ നിന്നും വിരമിച്ച കുഞ്ഞിമംഗലം മല്ലിയോട്ടെ പാലക്ക വളപ്പില്‍ കൃഷ്ണന്‍ (86) നിര്യാതനായി. ഭാര്യ:പി.വി.കാര്‍ത്ത്യായനി. മക്കള്‍: പി.വി.പവിത്രന്‍ … Read More