പന്നിയൂര്‍: എസ്.പി ബസാറിലെ കണ്ണാംതൊട്ടിയില്‍ ഏലിക്കുട്ടി ജോയി(64) നിര്യാതയായി.
ഭര്‍ത്താവ്: ജോയി.
മക്കള്‍: ജസ്ന, ജിന്‍സി, ജോബിഷ്.
മരുമക്കള്‍: അനീഷ്, ബിനു, ദിവ്യ.
ശവസംസ്ക്കാരം നാളെ(ജൂലൈ-4-ചൊവ്വ) രാവിലെ 11 മണിക്ക് ബാലേശുഗിരി ഇന്‍ഫന്റ് ജീസസ് പള്ളി സെമിത്തേരിയില്‍ നടക്കും.