കെ.ജെ.യു ജില്ലാ ജോ.സെക്രട്ടെറി പി.വി.പവിത്രന്‍ മാസ്റ്ററുടെ പിതാവ് പി.വി.കൃഷ്ണന്‍(86)നിര്യാതനായി. ശവസംസ്‌ക്കാരം നാള രാവിലെ 11.30 ന്.

 ശവസംസ്‌ക്കാരം നാള രാവിലെ 11.30 ന്.

കുഞ്ഞിമംഗലം: കേരളാ ജേര്‍ണലിസ്റ്റ്‌സ് യൂണിയന്‍(കെ.ജെ.യു) ജില്ലാ ജോ.സെക്രട്ടെറി പി.വി.പവിത്രന്‍ മാസ്റ്ററുടെ പിതാവ് മാടായി ഉപജില്ല വിദ്യാഭ്യാസ ഓഫീസില്‍ നിന്നും വിരമിച്ച കുഞ്ഞിമംഗലം മല്ലിയോട്ടെ പാലക്ക വളപ്പില്‍ കൃഷ്ണന്‍ (86) നിര്യാതനായി.

ഭാര്യ:പി.വി.കാര്‍ത്ത്യായനി.

മക്കള്‍: പി.വി.പവിത്രന്‍ മാസ്റ്റര്‍(റിട്ട. അധ്യാപകന്‍, സെയ്ന്റ് മേരീസ് എല്‍.പി. സ്‌കൂള്‍ വിളയാങ്കോട്, മാതൃഭൂമി പഴയങ്ങാടി ലേഖകന്‍,കെ.ജെ.യു ജില്ാ ജോ.സെക്രട്ടറി)), പ്രകാശന്‍ (കെ.എസ്.ഇ.ബി), വത്സല (ഇരിണാവ് ), പ്രമീള (രാമന്തളി, വടക്കുമ്പാട്).

മരുമക്കള്‍: ചിത്രലേഖ ( അല്‍ഫോണ്‍സ സെന്‍ട്രല്‍ സ്‌കൂള്‍, എടാട്ട്), നന്ദിനി (തായിനേരി), അറുമാടി നാരായണന്‍ ( രാമന്തളി, വടക്കുമ്പാട്), പരേതനായ എന്‍.ചന്ദ്രന്‍ (പള്ളിച്ചാല്‍, ചെറുകുന്ന് ).

സഹോദരങ്ങള്‍: ചീയ്യേയി, കുഞ്ഞപ്പ, കുഞ്ഞാതി, മാണിക്കം, മാധവി.

ശവസംസ്‌കാരം ഞായറാഴ്ച 11.30 -ന് കുഞ്ഞിമംഗലം മല്ലിയോട്ട് സമുദായ ശ്മശാനത്തില്‍.