ഇന്നലെ വൈകുന്നേരം നാലരയോടെ പള്ളിക്കര ഗവ.ഹയര്‍സെക്കണ്ടറി സ്ക്കൂള് കോമ്പൗണ്ടിലാണ് സംഭവം നടന്നത്.
വാഹനങ്ങളിലെത്തിയ എട്ടോശം വരുന്ന സംഘം അക്രം നടത്തുന്നതായി വിവരം ലഭിച്ച ബേക്കല്‍ സ്റ്റേഷനിലെ പ്രൊബേഷണറി എസ്.ഐ പ്രിന്‍സ് ജോണ്‍(27), സി.പി.ഒമാരായ അര്ജുന്, കൃഷ്ണനുണ്ണി എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്.
അടിക്കുകയും ചവിട്ടുകയുംതാക്കോല് കൊണ്ട് കുത്തുകയും ചെയ്ത പ്രതികള്‍ അശ്ലീലഭാഷയില്‍ ചീത്തവിളിക്കുകയും ചെയ്തു.