ഡോ.തങ്കമ്മ ഏബ്രഹാം നിര്യാതയായി-സംസ്‌കാരം നാളെ (02/05/2023) തളിപ്പറമ്പ് സെന്റ് മേരീസ് ഫൊറോനാ പള്ളി സെമിത്തേരിയില്‍.

തളിപ്പറമ്പ്: പുഷ്ഗിരിയിലെ മങ്ങര പരേതനായ ഡോ. മാത്യു അബ്രഹാമിന്റെ ഭാര്യ ഡോ.തങ്കമ്മ എബ്രഹാം (90) നിര്യാതയായി. സംസ്‌കാരം നാളെ (02 /05 /2023) 10.30 ന് പുഷ്പഗിരിയിലുള്ള ഭവനത്തില്‍ ആരംഭിച്ച് തളിപ്പറമ്പ് സെന്റ് മേരീസ് ഫൊറോനാ പള്ളി സെമിത്തേരിയില്‍ നടത്തപ്പെടുന്നതാണ്. പരേത … Read More

കരിമ്പം മൈത്രിനഗറിലെ സി.ഗോവിന്ദന്റെ ഭാര്യ മിനി(50)നിര്യാതയായി. സംസ്‌ക്കാരം ഇന്ന് ഉച്ചക്ക് 12.30 ന്.

തളിപ്പറമ്പ്: കരിമ്പം അള്ളാംകുളം മൈത്രി നഗറിലെ ബാലന്‍ നിവാസില്‍ മിനി ഗോവിന്ദന്‍ (50 ) നിര്യാതയായി. റിട്ടയേര്‍ഡ് ഹവില്‍ദാര്‍ സി. ഗോവിന്ദന്റെ ഭാര്യയാണ്. മക്കള്‍: ഗോകുല്‍, രാഹുല്‍. മരുമകള്‍: സായൂജ്യ ഗോകുല്‍. പരേതനായ ബാലന്‍-പത്മിനി ദമ്പതികളുടെ മകളാണ്. സംസ്‌ക്കാരം ഇന്ന് ഉച്ചക്ക് … Read More

നാലുപുരക്കല്‍ പത്മനാഭന്‍(70) നിര്യാതനായി

സംസ്‌ക്കാരം നാളെ ശനിയാഴ്ച രാവിലെ 9.30 ന് സമുദായ ശ്മശാനത്തില്‍   പിലാത്തറ:കണ്ടോന്താറിലെ നാലുപുരക്കല്‍ പത്മനാഭന്‍ (70) നിര്യാതനായി. പരേതരായ വടക്കെ വീട്ടില്‍ ഒതേനന്റെയും നാലുപുരക്കല്‍ നാരായണിയുടെയും മകനാണ്. ഭാര്യ: വടക്കെ വീട്ടില്‍ വസന്ത. മക്കള്‍: അനൂപ് (മീമാര്‍ ബില്‍ഡിംഗ് സിസ്റ്റം, … Read More

ഇ.കെ.ചന്ദ്രസേനന്‍(69)നിര്യാതനായി.

പരിയാരം: പരിയാരം സെന്ററിലെ റിട്ട. കെല്‍ട്രോണ്‍ ജീവനക്കാരന്‍ ഇടയങ്കര കടാങ്കോട്ട് ചന്ദ്രസേനന്‍ (69) നിര്യാതനായി. പരേതനായ ഇടവന്‍ കുഞ്ഞിരാമന്‍ നമ്പ്യാരുടേയും ഇടയങ്കര കടാങ്കോട്ട് ഓമന അമ്മയുടെയും മകനാണ്. ഭാര്യ: പി.കെ.പത്മജ്യോതി. മക്കള്‍: സനല്‍ ചന്ദ്രന്‍ (സ്വീഡന്‍), സരിന്‍ (ചെന്നൈ). മരുമക്കള്‍: സരിക, … Read More

തൃച്ചംബരത്തെ ടി.പി.രാജേന്ദ്രന്‍(68)നിര്യാതനായി.

തളിപ്പറമ്പ്: തൃച്ചംബരം പെട്രോള്‍ പമ്പിന് സമീപത്തെ ജയകലയില്‍ ടി.പി.രാജേന്ദ്രന്‍ (68) നിര്യാതനായി. പരേതരായ സി.എം.കൃഷ്ണന്‍ നായരുടെയും ടി.പി. കല്ല്യാണിക്കുട്ടിഅമ്മയുടെയും മകനാണ്. പി.കെ ഉഷാദേവിയാണ് ഭാര്യ. മക്കള്‍: അഞ്ജലി, അനുശ്രീ (ഐസിഐസിഐ ബേങ്ക്, കണ്ണൂര്‍ ). മരുമകന്‍: ഗോപീകൃഷ്ണ (മൈക്രോ സോഫ്റ്റ് ഹൈദരബാദ്). … Read More

ജോണ്‍ ബ്രിട്ടാസ് എം.പിയുടെ മാതാവ് അന്നമ്മ നിര്യാതയായി.

നടുവില്‍: ജോണ്‍ ബ്രിട്ടാസ് എം.പിയുടെ മാതാവ് നിര്യാതയായി. പുലിക്കുരുമ്പയിലെ പരേതനായ പൈലിയുടെ(പാപ്പച്ചന്‍) ഭാര്യ നെയ്‌ശേരി പടിഞ്ഞാറയില്‍ (തോട്ടത്തില്‍മ്യാലിന്‍) കുടുംബാഗം അന്നമ്മ ആലിലക്കുഴിയിലാണ് (94) ഇന്ന് രാവിലെ മരണപ്പെട്ടത്. മറ്റുമക്കള്‍: സണ്ണി, റീത്ത, എ.പി.സെബാസ്റ്റ്യന്‍ (മുന്‍ മെമ്പര്‍ നടുവില്‍ ഗ്രാമപഞ്ചായത്ത്) റെജി, മാത്യു, … Read More

കിണറില്‍ വീണുമരിച്ച ചാലില്‍ രാജന്റെ സംസ്‌ക്കാരം നാളെ.

പാളിയത്ത് വളപ്പ്: കിണറില്‍ വീണ് മരിച്ച ചാലില്‍ രാജന്റെ(58) സംസ്‌ക്കാരം നാളെ(16-3-23) ഉച്ചക്ക് 12 ന് കൂളിച്ചാല്‍ സമുദായ ശ്മശാനത്തില്‍ നടക്കും. ഇന്ന് വൈകുന്നേരം നാലോടെയാണ് സംഭവം. തളിപ്പറമ്പ് അഗ്‌നിശമന നിലയത്തില്‍ നിന്നും ഗ്രേഡ് അസി. സ്റ്റേഷന്‍ ഓഫീസര്‍ ടി.വി.പ്രകാശന്റ നേതൃത്വത്തിലെത്തിയ … Read More

ദേവസ്യ കൊടയ്ക്കനാല്‍(72)നിര്യാതനായി.

കുറ്റിപ്പുഴ: ആദ്യകാല കുടിയേറ്റ കര്‍ഷകന്‍ ദേവസ്യ കൊടയ്ക്കനാല്‍ (കുഞ്ഞ്-72) നിര്യാതനായി. സംസ്‌കാരം നാളെ (16-3-2023 വ്യാഴാഴ്ച്ച) രാവിലെ 9.30 ന് നെല്ലിപ്പാറ തിരുക്കുടുംബ ദേവാലയ സെമിത്തേരിയില്‍. ഭാര്യ: എരുവാട്ടി നായത്ത് കുടുംബാഗം ത്രേസ്യാമ്മ. മക്കള്‍: ജൂലിയ, ജൂബി, സിസ്റ്റര്‍ സാര്‍ലിറ്റ് (നസ്രത്ത് … Read More

നഗരസഭാ കൗണ്‍സിലര്‍ ഒ.സുജാതയുടെ മാതാവ് കാര്‍ത്യായനി(76)നിര്യാതയായി.

തളിപ്പറമ്പ്: നഗരസഭാ കൗണ്‍സിലര്‍ ഒ.സുജാതയുടെ മാതാവ് കോടതിക്ക് സമീപത്തെ പരേതനായ ഒതയോത്ത് കുഞ്ഞിരാമന്റെ ഭാര്യ കാര്‍ത്ത്യായനി(76)നിര്യാതയായി. മറ്റു മക്കള്‍: രമേശന്‍(ഡല്‍ഹി), പ്രദീപന്‍, രാജേഷ്, ഷാജി, സുനിത. മരുമക്കള്‍: സുജാത( ത്യച്ചംബരം),മഹിത( കോയിപ്ര), സിസു( ചീത്തപാറ), പുരുഷോത്തമന്‍( AEOഓഫിസ്, തളിപ്പറമ്പ്), പ്രശാന്ത് (എരമം). … Read More

പി.വി.ഗോപാലന്‍(84) നിര്യാതനായി.

കരിമ്പം: കരിമ്പം അള്ളാംകുളത്തെ പി.വി.ഗോപാലന്‍(84)നിര്യാതനായി. ഭാര്യ. എം.വി.പാറു. മക്കള്‍-എം.വി.ഗണേശന്‍( ജി ഇ ഒ, കണ്ണൂര്‍ ബ്ലോക്ക് ),  എം.വി.മുകേഷ് ( കൂവേരി വില്ലേജ് ഓഫീസ് ), ലത, മാലിനി. മരുമക്കള്‍- കെ.ബി.നിഷ(ലൈബ്രറേറിയന്‍, കരിമ്പം കള്‍ച്ചറല്‍ സെന്റര്‍) സജിത ( കൊളച്ചേരി) ദാമോദരന്‍ … Read More