പരിയാരം ഗവ.ആയുര്‍വേദ കോളേജ് ലേഡീസ് ഹോസ്റ്റല്‍ ആരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്തു
പരിയാരം: പരിയാരത്തെ കണ്ണൂര്‍ ഗവ. ആയുര്‍വേദ കോളേജില്‍ നിര്‍മിച്ച പുതിയ ലേഡീസ് ഹോസ്റ്റല്‍ ആരോഗ്യ, വനിതശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ് ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. സര്‍ക്കാര്‍ പദ്ധതി വിഹിതത്തില്‍ നിന്ന് 6.62 കോടി ചെലവില്‍ നിര്‍മ്മിക്കുന്ന മൂന്ന് നിലകളുള്ള ലേഡീസ് … Read More
