ഫര്‍ണിച്ചര്‍ കടയില്‍ കയറി ആക്രമം രണ്ടുപേര്‍ക്കെതിരെ കേസ്-

തളിപ്പറമ്പ്: ഫര്‍ണിച്ചര്‍ ഷോപ്പില്‍ കയറി ഉടമയെ മര്‍ദ്ദിച്ച സംഭവത്തില്‍ രണ്ടുപേര്‍ക്കെതിരെ തളിപ്പറമ്പ് പോലീസ കേസെടുത്തു. കരിമ്പം ബ്ലോക്ക് ഓഫീസിന് സമീപം പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍കോ ഫര്‍ണിച്ചര്‍ കടയില്‍ അതിക്രമിച്ചു കയറി പാര്‍ട്ണറായ ചവനപ്പുഴ കണ്ണങ്കീല്‍ വീട്ടില്‍ നിസാറിനെ(31) മര്‍ദ്ദിക്കുകയും കടയിലെ 45,000 രൂപ … Read More

സി.പി.എം ബ്രാഞ്ച് അംഗത്തെ ഭീഷണിപ്പെടുത്തിയ അഞ്ച് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്.

തളിപ്പറമ്പ്: സി.പി.എം ബ്രാഞ്ച് കമ്മറ്റി അംഗത്തെ ബൈക്കില്‍ സഞ്ചരിക്കവെ തടഞ്ഞുനിര്‍ത്തി ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ നാല് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു. ഇന്നലെ രാീവിലെ ഒന്‍പതിന് ജോലിസ്ഥലത്തേക്ക് പോകവെയാണ്  കുറ്റ്യേരിബ്രാഞ്ച് അംഗം മേമടത്തില്‍ വീട്ടില്‍ എം.ഷൈജുവിനെ എസ്.ഡി.പി.ഐ പ്രവര്‍ത്തകന്‍ അഫ്‌സലിന്റെ നേതൃത്വത്തിലുള്ള … Read More

വൈദ്യശാസ്ത്രമ്യൂസിയം അഴിമതി അന്വേഷിക്കണം- എന്‍.ജി.ഒ.എ

  പരിയാരം: കണ്ണൂര്‍ ഗവ: മെഡിക്കല്‍ കോളേജിലെ വൈദ്യശാസ്ത്രമ്യൂസിയവുമായി ബന്ധപ്പെട്ട് പുറത്തുവന്ന അഴിമതികളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തി നടപടികള്‍ സ്വീകരിക്കണമെന്നും മ്യൂസിയം അടച്ചുപൂട്ടാനുള്ള തീരുമാനം പുന:പരിശോധിക്കണമെന്നേും ആവശ്യപ്പെട്ട് കേരള എന്‍.ജി.ഒ അസോസിയേഷന്‍ ഭാരവാഹികള്‍ മെഡിക്കല്‍ എജ്യൂക്കേഷന്‍ ഡയരക്ടര്‍ക്ക് നിവേദനം നല്‍കി. വര്‍ഷങ്ങള്‍ക്ക് … Read More

പുഴ കരയെ വിഴുങ്ങുന്നു-കുറുമാത്തൂര്‍ തുരുത്തി ഭീതിയില്‍

  തളിപ്പറമ്പ്: കനത്ത മഴയില്‍ കുറുമാത്തൂര്‍ തുരുത്തി കുണ്ട്കടവില്‍ പുഴയോരം ഇടിയുന്നു. ഈ പ്രദേശത്ത് നിന്ന് നിരവധി മരങ്ങളും തെങ്ങുകളും പുഴയെടുത്തു. ഇവിടെ പുഴയില്‍ സംരക്ഷണഭിത്തികെട്ടി സംരക്ഷിക്കണമെന്ന ആവശ്യം ശശക്തമായി. തളിപ്പറമ്പ് താലൂക്കില്‍ പെടുന്ന കുറുമാത്തൂര്‍ പഞ്ചായത്ത് അഞ്ചാം വാര്‍ഡില്‍ പുഴയോര … Read More

ഉന്നതവിജയികളുടെ രക്ഷിതാക്കളേയും അനുമോദിക്കണം-അള്ളാംകുളം മഹമ്മൂദ്.

തളിപ്പറമ്പ്: ഉന്നത വിജയം നേടുന്ന വിദ്യാര്‍ത്ഥികളെ മാത്രമല്ല, അവരെ അതിന് പ്രാപ്തരാക്കിയെടുക്കുന്ന രക്ഷിതാക്കളേയും അനുമോദിക്കേണ്ടതുണ്ടെന്ന് മുന്‍ നഗരസഭാ ചെയര്‍മാന്‍ അള്ളാംകുളം മഹമ്മൂദ്. കരിമ്പം കള്‍ച്ചറല്‍ സെന്റര്‍ ലൈബ്രറി ആന്റ് റീഡിങ്ങ് റൂമിന്റെ സ്‌നേഹാദരം പരിപാടി മൈത്രിനഗര്‍ യോഗാ സെന്ററില്‍ ഉദ്ഘാടനം ചെയ്ത് … Read More

പോപുലര്‍ ഫ്രണ്ട് വടംവലി മല്‍സരം തടയാന്‍ സിപിഎം ശ്രമം-ഏരിയാ കമ്മറ്റി പ്രതിഷേധിച്ചു.

പരിയാരം: പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ വടംവലി മല്‍സരം സി.പി.എം. തടഞ്ഞ സംഭവത്തില്‍ പരിയാരം ഏരിയാ കമ്മറ്റി പ്രതിഷേധിച്ചു. ഏരിയ പ്രസിഡന്റ് അയ്യൂബ് തിരുവട്ടൂര്‍, സെക്രട്ടറി ഫസല്‍, അഫ്‌സല്‍ കുറ്റ്യേരി, മുഹ്‌സിന്‍ തിരുവട്ടൂര്‍ എന്നിവര്‍ സംസാരിച്ചു. സേവ് ദ റിപ്പബ്ലിക്ക്’എന്ന പ്രമേയത്തെ … Read More

പാലത്തിന്‍മേല്‍ എസ്.ഡി.പി.ഐയുടെ കമ്പവലി മല്‍സരം സി.പി.എം തടഞ്ഞു.

പരിയാരം: പാലത്തിന്‍ മേല്‍കമ്പവലി മല്‍സരം നടത്താനുള്ള എസ്.ഡി.പി.ഐ ശ്രമം സി.പിഎമ്മിന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ തടഞ്ഞു. ഇന്ന് വൈകുന്നോരം അഞ്ചോടെയാണ് സംഭവം നടന്നത്. എസ്.ഡി.പി.ഐ പരിയാരം ഏരിയാ സമ്മേളനത്തിന്റെ ഭാഗമായിട്ടാണ് കുറ്റ്യേരി പാലത്തിന് മുകളില്‍ കമ്പവലി മല്‍സരം നടത്താന്‍ ശ്രമിച്ചത്. എന്നാല്‍ പൊതുഗതാഗതം … Read More

കടന്നപ്പള്ളി -പാണപ്പുഴ പഞ്ചായത്തിനെതിരെയുള്ള പ്രചരണം അടിസ്ഥാന രഹിതം

പിലാത്തറ:കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്തിനെതിരെ യു.ഡി.എഫ് നടത്തുന്ന പ്രചരണം അടിസ്ഥാനരഹിതവും വസ്തുതാ വിരുദ്ധവുമാണെന്ന് ഭരണസമിതി അറിയിച്ചു. വാര്‍ഷിക പദ്ധതിയില്‍ ലഭ്യമായ മുഴുവന്‍ ഫണ്ടുകളും ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെയാണ് വാര്‍ഡുകള്‍ക്ക് വീതിച്ചു നല്‍കിയത്. ആദ്യഘട്ടത്തില്‍ മെയിന്റനന്‍സ് ഗ്രാന്റ് ഇനത്തില്‍ ലഭ്യമാകുമെന്ന് കരുതിയ തുകയ്ക്ക് ആനുപാതികമായി റോഡ് … Read More

തളിപ്പറമ്പിലെ പാവപ്പെട്ടവരുടെ പ്രതീക്ഷക്ഷയായി ജയ്ഹിന്ദ് ചാരിറ്റി സെന്റര്‍ മാറുന്നു-കെ.കെ.രാജേഷ് ഖന്ന

തളിപ്പറമ്പ്: തളിപ്പറമ്പിലെ പാവപ്പെട്ടവരുടെ പ്രതീക്ഷയായി ജയ്ഹിന്ദ് ചാരിറ്റി സെന്റര്‍ മാറുന്നു എന്ന് എന്‍ ജി ഒ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി കെ.കെ.രാജേഷ്ഖന്ന. ജയ്ഹിന്ദ് ചാരിറ്റി സെന്ററിന്റെ നേത്യതത്തില്‍ നിര്‍ധനരായ രോഗികള്‍ക്കുള്ള പ്രതിമാസ സൗജന്യ മരുന്ന് വിതരണവും റാങ്ക് ജേതാക്കള്‍ക്കുള്ള അനുമോദനവും ചെറുകഥാകൃത്ത് … Read More

സ്‌നേഹാദരം പരിപാടിയില്‍ സംവിധായകന്‍ ഷെറിയേയും ശുചിത്വവ്യക്തിത്വം ഹനീഫയേയും ആദരിക്കും.

തളിപ്പറമ്പ്: കരിമ്പം കള്‍ച്ചറല്‍ സെന്റര്‍ ലൈബ്രറി ആന്റ് റീഡിങ്ങ് റൂമിന്റെ സ്‌നേഹാദരം പരിപാടി ജൂലായ്-17 ന് നാളെ മൈത്രിനഗര്‍ യോഗാ സെന്ററില്‍ നടക്കും. വൈകുന്നേരം 4.30 ന് മുന്‍ നഗരസഭാ ചെയര്‍മാന്‍ അള്ളാംകുളം മഹമ്മൂദ് ഉദ്ഘാടനം ചെയ്യും. വികസനകാര്യ സ്ഥിരം സമിതി … Read More