വൈകുന്നേരങ്ങളിലും ഇനി കണ്ണ് രോഗ പരിശോധന തളിപ്പറമ്പില്‍ ലഭ്യമാണ്.

വൈകുന്നേരങ്ങളിലും ഇനി കണ്ണ് രോഗ പരിശോധന തളിപ്പറമ്പില്‍ ലഭ്യമാണ്. തളിപ്പറമ്പ്: കണ്ണ് പരിശോധനക്ക് ഇനി ലീവെടുത്ത് പോകേണ്ടതില്ല. വൈകുന്നേരങ്ങളിലം നേത്രരോഗ ചികില്‍സ ഇനി തളിപ്പറമ്പില്‍ ലഭ്യമാണ്. ആഗസ്ത്-15 ന് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് രാവിലെ 10 മണി മുതല്‍ ഒരു മണി വരെ … Read More

ഇനി റോട്ടറി ജംഗ്ഷന്‍ നഗരത്തിന്റെ തിലകം.

തളിപ്പറമ്പ്: വേണമെന്ന് മനസുവെച്ചാല്‍ എല്ലാം നടക്കും എന്നതിന്റെ മാതൃകയായി മാറിയിരിക്കയാണ് റോട്ടറി ജംഗ്ഷനിലെ ട്രാഫിക് ഐലന്റിന്റെ നവീകരണം. ഇന്ന് പുലര്‍ച്ചയോടെ പെയിന്റിംഗ് ഉള്‍പ്പെടെയുള്ള എല്ലാ നവീകരണ പ്രവൃത്തികളും പൂര്‍ത്തിയായി. രാഷ്ട്രീയകക്ഷികളുടെ കൊടിതോരണങ്ങള്‍ പേറി കാടുകയറിക്കിടക്കുന്ന റോട്ടറി ക്ലബ്ബിന്റെ ട്രാഫിക് ഐലന്റിന്റെ അവസ്ഥ … Read More

റോട്ടറി ക്ലബ്ബിന് ഈ ട്രാഫിക് സര്‍ക്കിള്‍ അപമാനസ്തംഭമല്ലേ-?

തളിപ്പറമ്പ്: റോട്ടറി ക്ലബ്ബിന് അപമാനമായി തളിപ്പറമ്പില്‍ ഒരു ട്രാഫിക് സര്‍ക്കിള്‍. മൂത്തേടത്ത് എച്ച്.എസ്.എസിന് സമീപം മെയിന്‍ റോഡിനും ദേശീയപാതക്കും മധ്യത്തിലായി വര്‍ഷങ്ങല്‍ക്ക് മുമ്പ് സ്ഥാപിച്ച ട്രാഫിക് ഐലന്റ് കാടും പുല്ലും വളര്‍ന്ന് അലങ്കോലമായി കിടക്കാന്‍ തുടങ്ങിയിട്ട് മാസങ്ങളായിട്ടും അത് ശുചീകരിക്കാന്‍ തളിപ്പറമ്പ് … Read More

മൂത്തേടത്ത് ഹൈസ്‌ക്കൂള്‍-1987-88 എസ്.എസ്.എല്‍.സി ബാച്ച് ഓണാഘോഷം സപ്തംബര്‍ 10-ന്

തളിപ്പറമ്പ്: മൂത്തേടത്ത് ഹൈസ്‌കൂളിലെ 1987-88 എസ്.എസ്.എല്‍.സി ബാച്ച് ഓണം സെലിബ്രേഷന്‍ സപ്തംബര്‍ 10 ന് തളിപ്പറമ്പ് കോ ഓപ്പറേറ്റീവ് ബേങ്ക് ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. 1987-88 വര്‍ഷം വിവിധ ഡിവിഷനുകളില്‍ പഠിച്ചവരുടെ കൂട്ടായ്മയാണ് നടക്കുന്നത്. ഇന്ത്യയിലും മറ്റ് രാജ്യങ്ങളിലുമുള്ള … Read More

പ്ലൈവുഡ് ഫാക്ടറിയിലെ സ്‌ളാബ് തകര്‍ന്ന് പയ്യന്നൂര്‍ സ്വദേശി മരിച്ചു.

പയ്യന്നൂര്‍: പ്ലൈവുഡ് ഫാക്ടറിയിലെ സ്ലാബ് തകര്‍ന്നുവീണ് പയ്യന്നൂര്‍ കേളോത്ത് സ്വദേശി മരിച്ചു. ടി.പി.റൗഫ് (60) ആണ് മരിച്ചത്. കുമ്പള അനന്തപുരത്തെ മൊണാര്‍ക്ക് പ്ലൈവുഡ് ഫാക്ടറിയിലാണ് അപകടമുണ്ടായത്. തിങ്കളാഴ്ച്ച ഉച്ചയോടെയാണ് സംഭവം. വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന പ്ലൈവുഡ് ഫാക്ടറിയില്‍ നവീകരണം നടന്നുവരികയായിരുന്നു. ഇവിടെ നിര്‍മ്മിച്ച … Read More

ബ്ലാക്ക്മാന്‍ നടുവിലും. കുട്ടിയാന്‍മല പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.

നടുവില്‍: ബ്ലാക്ക്മാന്‍ നടുവിലും. നടുവില്‍ ടെലിഫോണ്‍ എക്‌സ്‌ചേഞ്ചിനു സമീപത്തെ അംഗന്‍വാടി ചുമരിനും വീടുകളുടെ ചുമരിനും ബ്ലാക്ക് മാന്‍ എന്ന് എഴുതിയിട്ടതിന് പുറമെ ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെ നിരവധി വീടുകളുടെ വാതിലില്‍ തട്ടുകയും ചെയ്തു. നൗഷാദിന്റെ ഉടമസ്ഥതയിലുള്ള വാടക വീടിന്റെ ആസ്ബറ്റോസ് … Read More

തരിശുഭൂമികളില്‍ ഇനി കുറുന്തോട്ടിവേരുകള്‍ പടരും. 

പിലാത്തറ:  തരിശുഭൂമികളില്‍ ഇനി കുറുന്തോട്ടി വേരുകള്‍ പടരും. ആളൊഴിഞ്ഞ ശ്മശാന പറമ്പുകളും, അനാഥമായ പുരയിടങ്ങളും കാടുകയറി നശിക്കുന്ന മണ്ണുമൊക്കെ ഔഷധ ചെടികള്‍ കൊണ്ടു നിറയും. ആവശ്യക്കാര്‍ക്ക് ഗുണമേന്മയുള്ള നാട്ടുമരുന്നുകള്‍ ലഭിക്കും. കര്‍ഷകര്‍ക്ക് നല്ല വരുമാനവും.  കേരളത്തിലെ ആദ്യത്തെ ഔഷധ ഗ്രാമം പദ്ധതി … Read More

കടന്നപ്പള്ളി ലോകത്തില്‍ ഒന്നുമാത്രം –പരിയാരം പലതുണ്ട്. കടന്നപ്പള്ളിക്ക് വേണ്ടി പി.പി.ചന്തുക്കുട്ടി നമ്പ്യാരുടെ ഒറ്റയാള്‍ പോരാട്ടം-

പരിയാരം: പരിയാരം എന്ന പ്രദേശവുമായി ഭൂപരമായി പോലും യാതൊരു ബന്ധവുമില്ലാത്ത പ്രദേശത്തിന് പരിയാരം എന്ന് പേര് നല്‍കിയതിനെതിരെ ഒറ്റയാള്‍ പോരാട്ടവുമായി ചന്തുക്കുട്ടി നമ്പ്യാര്‍. പ്രദേശത്തിന്റെ പേര് എല്ലാ രേഖകളിലും ഔദ്യോഗികമായി കടന്നപ്പള്ളി എന്നാക്കി മാറ്റണമെന്ന ആവശ്യവുമായി കഴിഞ്ഞ ഒരു വര്‍ഷമായി നിരന്തര … Read More

ദേവസ്വംമന്ത്രിയെ മിത്തിസം വകുപ്പ്മന്ത്രിയെന്നും ഭണ്ഡാരത്തില്‍ നിന്ന് കിട്ടുന്ന പണത്തെ മിത്തുമണിയെന്നും മാറ്റണമെന്ന് നടന്‍ സലീംകുമാര്‍.

കൊച്ചി: ദേവസ്വംമന്ത്രിയെ മിത്തിസം വകുപ്പ്മന്ത്രിയെന്നും ഭണ്ഡാരത്തില്‍ നിന്ന് കിട്ടുന്ന പണത്തെ മിത്തുമണിയെന്നും മാറ്റണമെന്ന് നടന്‍ സലീംകുമാര്‍. സ്പീക്കര്‍ ഷംസീറിന്റെ വിവാദ പ്രസ്താവനയോട് പ്രതികരിച്ച് ഫേസ്ബുക്കിലിട്ട പോസ്റ്റിലാണ് സലീംകുമാറിന്റെ പ്രതികരണം. പോസ്റ്റിന്റെ പൂര്‍ണരൂപം ചുവടെ. മാറ്റങ്ങള്‍ തുടങ്ങേണ്ടത് ഭരണ സിരാകേന്ദ്രങ്ങളില്‍ നിന്നും തന്നെയാണ്. … Read More

കുറ്റിക്കോല്‍ ദേശീയപാതയില്‍ മിനിലോറി തലകീഴായി മറിഞ്ഞു.

തളിപ്പറമ്പ്: ദേശീയപാതയില്‍ കുറ്റിക്കോല്‍ പാലത്തിന് സമീപം മിനിലോറി തലകീഴായി മറിഞ്ഞു, ലോറിയിലുണ്ടായിരുന്ന ഡ്രൈവറും ക്ലീനറും പരിക്കേല്‍ക്കാതെ അല്‍ഭുതകരമായി രക്ഷപ്പെട്ടു. ഇന്ന് ഉച്ചക്ക് 12 മണിയോടെയായിരുന്നു സംഭവം. ചെങ്കല്ലുമായി കണ്ണൂര്‍ഭാഗത്തേക്ക് പോകുന്ന മിനിലോറിയാണ് അപകടത്തില്‍പെട്ടത്. അമിതവേഗതയില്‍ വന്ന ലോറി പെട്ടെന്ന് ബ്രേക്കിട്ടപ്പോഴാണ് നിയന്ത്രണംവിട്ട് … Read More