ഹാഷിഷ് ഓയിലുമായി പെരുവാമ്പ സ്വദേശിയായ യുവാവ് പിടിയില്‍.

തളിപ്പറമ്പ്: ഹാഷിഷ് ഓയിലുമായി യുവാവ് പിടിയില്‍. ഓലയമ്പാടി പെരുവാമ്പയിലെ കമ്പില്‍ പായലോട്ട് കെ.പി.അബ്ദുല്‍നാസര്‍(35)നെയാണ് പിടികൂടിയത്. ഇന്നലെ വൈകുന്നേരം 6.10 ന് കണ്ണൂര്‍ റൂറല്‍ എസ്.പിയുടെ കീഴിലെ ഡാന്‍സാഫ് ടീമും തളിപ്പറമ്പ് പോലീസും സംയുക്തമായാണ് ഇയാളെ പിടികൂടിയത്. 2.460 ഗ്രാം ഹാഷിഷ് ഓയില്‍ … Read More

ചന്ദനമോഷ്ടാക്കള്‍ അറസ്റ്റില്‍.

തളിപ്പറമ്പ്: ചന്ദനമുട്ടികള്‍ സഹിതം രണ്ടുപേര്‍ അറസ്റ്റില്‍. കുറ്റിയാട്ടൂര്‍ പാവന്നൂര്‍കടവിലെ ഷബീന മന്‍സിലില്‍ എം.പി.അബൂബക്കര്‍, ബദരിയ മന്‍സിസിലെ സി.കെ.അബ്ദുള്‍നാസര്‍ എന്നിവരെയാണ് ഇന്നലെ തളിപ്പറമ്പ് റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ പി.വി.സനൂപ്കൃഷ്ണന്റെ നിര്‍ദ്ദേശപ്രകാരം ശ്രീകണ്ഠപുരം സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ എ.കെ ബാലന്‍, സ്‌പെഷ്യല്‍ ഡ്യൂട്ടി ബീറ്റ് … Read More

യുവതിക്ക് പീഡനം-ഭര്‍ത്താവും ബന്ധുക്കളും ഉള്‍പ്പെടെ നാലുപേര്‍ പ്രതികള്‍

പയ്യന്നൂര്‍: യുവതിയെ ശാരീരികവും മാനസികവുമായി പീഡിപ്പിച്ചതിന് ഭര്‍ത്താവും ബന്ധുക്കളും ഉള്‍പ്പെടെ നാലുപേര്‍ക്കെതിരെ കേസ്. കരിവെള്ളൂരിലെ ഹരിശ്രീ ഹൗസില്‍ പി.വി.ഹരിജിത്തിന്റെ മകള്‍ സി.പി.ഹരിതയുടെ(27) പരാതിയിലാണ് ഭര്‍ത്താവ് കരിവെള്ളൂര്‍ ആണൂരിലെ കൃഷ്ണപ്രസാദ് ഹൗസില്‍ കെ.കൃഷ്ണപ്രസാദ്(34), അമ്മ രമാദേവി, അച്ഛന്‍ കരുണാകരന്‍, ബന്ധുവായ പ്രമോദ് എന്നിവര്‍ക്കെതിരെയാണ് … Read More

എം.ഡി.എം.എയുമായി ബുള്ളറ്റ് ലേഡി പിടിയില്‍.

പയ്യന്നൂര്‍: കഞ്ചാവ് കടത്തിയ ബുള്ളറ്റ് ലേഡി എം.ഡി.എം.എയുമായി വീണ്ടും പയ്യന്നൂര്‍ എക്‌സൈസിന്റെ പിടിയില്‍. കണ്ണൂര്‍ അസി. എക്‌സൈസ് ഇന്‍സ്പെക്ടര്‍ ഗ്രേഡ് വി.മനോജിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് പയ്യന്നൂര്‍ എക്‌സൈസ് റെയ്ഞ്ച് ഇന്‍സ്പെക്ടര്‍ കെ.ദിനേശനും സംഘവും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് 4 … Read More

ആലക്കോട്ട യുവതിയെ വീട്ടില്‍ നിന്ന് കാണാതായി.

ആലക്കോട്: യുവതിയെ വീട്ടില്‍ നിന്ന് കാണാതായി. വെള്ളാട് ചാണോക്കുണ്ടിലെ കരിവേടന്‍കുണ്ടില്‍ താമസിക്കുന്ന കന്നുകുഴിയില്‍ വീട്ടില്‍ കെ.എസ്.ആര്യ(22)നെയാണ് 20 ന് ഉച്ചക്ക് 1 നും വൈകുന്നേരം 5 നും ഇടയില്‍ കാണാതായത്. അച്ഛന്‍ കെ.എസ്.സന്തോഷിന്റെ പരാതിയില്‍ ആലക്കോട് പോലീസ് കേസെടുത്തു.

പാതിവില തട്ടിപ്പ്- പെരിങ്ങോത്തും പരാതി-18,48,000 രൂപ തട്ടിയെടുത്തു.

പെരിങ്ങോം: പാതിവില തട്ടിപ്പില്‍ 30 പേരില്‍ നിന്നായി 18,48,000 രൂപ തട്ടിയെടുത്ത സംഭവത്തില്‍അനന്തുകൃഷ്ണന്‍, രാജാമണി, മഞ്ജുഷ എന്നിവര്‍ക്കെതിരെ പെരിങ്ങോം പോലീസ് കേസെടുത്തു. കാങ്കോല്‍ കുളവയലിലെ കല്ലേന്‍ വീട്ടില്‍ കെ.ജിഷയുടെ(37)പരാതിയിലാണ് കേസ്. 2024 ജൂലായ് 8 ന് 60,000 രൂപ സ്‌ക്കൂട്ടര്‍ ലഭിക്കുന്നതിനായി … Read More

കാക്കനാട് മരിച്ച നിലയില്‍ കണ്ടെത്തിയ ജിഎസ്ടി അഡീഷണല്‍ കമ്മീഷണറുടേയും കുടുംബത്തിന്റേയും പോസ്റ്റുമോര്‍ട്ടം ഇന്ന് നടക്കും

കൊച്ചി: കാക്കനാട് മരിച്ച നിലയില്‍ കണ്ടെത്തിയ ജിഎസ്ടി അഡീഷണല്‍ കമ്മീഷണറുടേയും കുടുംബത്തിന്റേയും പോസ്റ്റുമോര്‍ട്ടം ഇന്ന് നടക്കും. ഝാര്‍ഖണ്ഡ് സ്വദേശികളായ മനീഷ് വിജയ്, സഹോദരി ശാലിനി വിജയ്, അമ്മ ശകുന്തള അഗര്‍വാള്‍ എന്നിവരെയാണ് കസ്റ്റംസ് കോട്ടേഴ്‌സിനകത്തെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് … Read More

ഗൂഗിള്‍പേ ഉപയോഗിക്കുന്നവരുടെ ശ്രദ്ധക്ക്-ഇടപാടുകള്‍ക്ക് ഫീസ് വരുന്നു.

മുംബൈ: ഇന്ത്യയിലെ മുന്‍നിര യുപിഐ സേവനദാതാവായ ഗൂഗിള്‍ പേ, ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് നടത്തുന്ന ബില്‍ പേയ്മെന്റുകള്‍ക്ക് കണ്‍വീനിയന്‍സ് ഫീസ് ഏര്‍പ്പെടുത്തിയതായി റിപ്പോര്‍ട്ട്. വൈദ്യുതി, പാചക വാതകം തുടങ്ങിയ യൂട്ടിലിറ്റി ബില്ലുകള്‍ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് അടയ്ക്കുമ്പോഴാണ് ഗൂഗിള്‍ … Read More

വിമാനത്താവളത്തില്‍ നിന്ന് ബസ് വേണം-വി.ടി.വി.നിവേദനം നല്‍കി

അബുദാബി: കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും വിവിധ സ്ഥലങ്ങളിലേക്ക് യാത്ര പോകുന്നതും വരുന്നതുമായ സാധാരണക്കാരായ യാത്രക്കാരുടെ സൗകര്യാര്‍ത്ഥം വിമാനത്താവളത്തില്‍ നിന്നുംകാസര്‍ഗോഡേക്കും തിരിച്ചും ഏതാനും കെ എസ് ആര്‍ ടി സീബസ്സുകള്‍ സര്‍വീസ് നടത്തണമെന്നാവശ്യപ്പെട്ട് പയ്യന്നൂര്‍സൗഹൃദവേദി അബുദാബി ഘടകം രക്ഷാധികാരി വി.ടി.വിദാമോദരന്‍ കേരള ഗതാഗത … Read More

ഉഷാകുമാരിയുടെ മരണം-ഡോ.അനിതക്കെതിരെ ഭര്‍ത്താവ് ഡിവൈ.എസ്.പിക്ക് പരാതി നല്‍കി.

തളിപ്പറമ്പ്: ആരോഗ്യ വകുപ്പിലെ സീനിയര്‍ ക്ലര്‍ക്ക് കെ.പി.ഉഷാകുമാരിയുടെ മരണത്തിന് ഒടുവള്ളിത്തട്ട് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലെ മെഡിക്കല്‍ ഓഫീസറായിരുന്ന ഡോ.പി.വി.അനിതയാണ് ഉത്തരവാദിയെന്ന് കാണിച്ച് ഭര്‍ത്താവ് കരിമ്പം ഒറ്റപ്പാലനഗര്‍ അതുല്‍സില്‍ കെ.രവീന്ദ്രന്‍ തളിപ്പറമ്പ് ഡിവൈ.എസ്.പിക്ക് പരാതി നല്‍കി. കഴിഞ്ഞ 20 വര്‍ഷക്കാലമായി ഒടുവള്ളിത്തട്ടിലുള്ള കമ്മ്യൂണിറ്റി … Read More