ഭിക്ഷക്കാരന്‍ താടിയും മുടിയും വലിച്ചുമാറ്റി പ്രഖ്യാപിക്കും അയാം സി.ഐ.ഡി.ഓഫീസര്‍-സി.ഐ.ഡിക്ക് 68-ാം പിറന്നാള്‍.

  കുറ്റവാളികളെ കണ്ടെത്താന്‍ എത്തുന്ന രഹസ്യപോലീസ് ഉദ്യോഗസ്ഥര്‍ ഒരുകാലത്ത് അറിയപ്പെട്ടിരുന്നത് സി.ഐ.ഡി എന്ന പേരിലായിരുന്നു. സിനിമയുടെ അവസാനരംഗത്ത് മാത്രമേ ഭിക്ഷക്കാരന്റെ വേഷമിട്ടയാള്‍ താടിയും മുടിയും വലിച്ചുപറിച്ച് താന്‍ സി.ഐ.ഡി ഓഫീസറാണെന്ന് വെളിപ്പെടുത്തുകയുള്ളൂ. കാണികള്‍ ഇത് കണ്ട് ആത്മനിര്‍വൃതിയോടെ കയ്യടിക്കും. ഇതോടെയാണ് രണ്ട് … Read More

വിവാഹമംഗളാശംസകളുടെ പൂക്കള്‍ വിരിഞ്ഞിട്ട് ഇന്നേക്ക് 54 വര്‍ഷം.

വധൂവരന്‍മാരെ പ്രിയ വധൂവരന്‍മാരെ വിവാഹമംഗളാശംസകളുടെ വിടര്‍ന്ന പൂക്കളിതാ–എന്ന ഗാനം ഓര്‍ക്കാത്ത മലയാളികള്‍ കുറവാണ്. 1969 ആഗസ്ത്-26 ന് 54 വര്‍ഷം മുമ്പ് റിലീസായ സിനിമയായ ജ്വാലയിലെ പാട്ടാണിത്. ഉദയായുടെ എക്‌സല്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എം.കുഞ്ചാക്കോ നിര്‍മ്മിച്ച് എം.കൃഷ്ണന്‍നായര്‍ സംവിധാനം ചെയ്ത ചിത്രം. … Read More

നിര്‍മ്മാതാവിന്റെ പേരില്‍ സംവിധാനം ചെയ്തുകൊടുക്കപ്പെട്ട സിനിമ-ആനയ്‌ക്കൊരുമ്മ-@38.

     മലയാളത്തിലെ എണ്ണപ്പെട്ട നിര്‍മ്മാതാക്കളിലൊരാളാണ് എം.മണി. അദ്ദേഹത്തിന്റെ സുനിതാ പ്രൊഡക്ഷന്‍സ് 55 സിനിമകളാണ് നിര്‍മ്മിച്ചത്. ഇതില്‍ 7 സിനിമകള്‍ എം.മണി തന്നെ സംവിധാനവം ചെയ്തു. വലിയ സാമ്പത്തിക വിജയം നേടിയ സിനിമകളാണ് അദ്ദേഹം സംവിധാനം ചെയ്തിട്ടുള്ളത്. 1982 ലെ ആ ദിവസം … Read More

34 വര്‍ഷം, 13 സിനിമകള്‍-തൊട്ടതെല്ലാം പൊന്നാക്കിയ അപ്പച്ചന്‍-മൈ ഡിയര്‍ കുട്ടിച്ചാത്തന്‍-39 വര്‍ഷം.

എം.കുഞ്ചാക്കോയുടെ നിഴലായി നിന്ന് ഉദയായുടെ എല്ലാ സിനിമകളുടെയും നിര്‍മ്മാണത്തില്‍ മുഖ്യപങ്കുവഹിച്ച അപ്പച്ചന്‍ എന്ന ചാക്കോ പുന്നൂസ് സ്വന്തം ബാനറായ നവോദയക്ക് വേണ്ടി നിര്‍മ്മിച്ചത് വെറും 13 സിനിമകള്‍ മാത്രമാണ്. കുഞ്ചാക്കോയും മരണശേഷമാണ് അപ്പച്ചന്‍ നവോദയ സ്ഥാപിച്ചത്. 1978 ഏപ്രില്‍ 7 ന് … Read More

ലതാ മങ്കേഷ്‌ക്കര്‍ പിന്നണിപാടിയ ഏക മലയാള സിനിമക്ക് ഇന്ന് 49-ാം വയസ്.

ചലച്ചിത്രമാക്കപ്പെട്ട വല്‍സലയുടെ ഏക നോവലാണ് നെല്ല്. തിരുനെല്ലിയിലെയും പരിസരങ്ങളിലെയും ആദിവാസി ജീവിതം ചിത്രീകരിച്ച വല്‍സലയുടെ ഏറ്റവും മികച്ച നോവലാണ് നെല്ല്. ജമ്മു ഫിലിംസിന്റെ ബാനറില്‍ എന്‍.പി.അലി നിര്‍മ്മിച്ച നെല്ല് റിലീസ് ചെയ്തിട്ട് ഇന്നേക്ക് 49 വര്‍ഷം തികയുകയാണ്. വിഖ്യാത ഗായിക ലതാ … Read More

ബിച്ചുതിരുമല കഥ, തിരക്കഥ, സംഭാഷണം എഴുതി, ജയന്‍ നായകന്‍-ശക്തി @43.

മലയാള സിനിമയില്‍ ഒരു വെള്ളിടിപോലെ പെട്ടെന്ന് ഉയര്‍ന്നുവന്ന സംവിധാന പ്രതിഭയാണ് വിജയാനന്ദ്. ആദ്യത്തെ ചിത്രം മുതല്‍ തന്നെ പ്രേക്ഷകരുടെ ഹരമായി മാറിയ സംവിധായകന്‍. 1978 ല്‍ സി.വി.ഹരിഹരനും ആര്‍.എസ്.പ്രഭുവും ചേര്‍ന്ന് സുഗുണാസ്‌ക്രീനിന്റെ ബാനറില്‍ നിര്‍മ്മിച്ച സിനിമയായ അടവുകള്‍-18 സംവിധാനം ചെയ്താണ് വിജയാനന്ദ് … Read More

മലയാളത്തിലെ ആദ്യത്തെ ഓര്‍വോ കളര്‍ സിനിമ കള്ളിച്ചെല്ലമ്മക്ക് 54 തികഞ്ഞു.

നോവല്‍ രചനാരംഗത്ത് പ്രശസ്തനായ ജി.വിവേകാനന്ദന്റെ നിരവധി രചനകള്‍ ചലച്ചിത്രമായിട്ടുണ്ട്. തിരുവനന്തപുരം ജില്ലയില്‍ കോളിയൂരില്‍ 1921 ജൂണ്‍ 30-ന് ജനിച്ചു. ഗോവിന്ദന്‍-ലക്ഷ്മി ദമ്പതികളുടെ മകന്‍. മിലിട്ടറിയിലും ആകാശവാണിയിലും കേരളസര്‍ക്കാര്‍ കള്‍ച്ചറല്‍ ഡവലപ്പ്‌മെന്റ് ആഫീസറായും ചലച്ചിത്ര വികസന കോര്‍പറേഷന്‍ എം.ഡിയായും ജോലി നോക്കിയിട്ടുണ്ട്. മലയാളത്തിലെ … Read More

1964 ല്‍ വജ്രമോതിരം വിഴുങ്ങിയെന്ന് തിക്കോടിയന്‍, 2009 ല്‍ വെടിയേറ്റുമരിച്ചെന്ന് എം.ടി.-പഴശ്ശിരാജാ-@59.

  2009 ഒക്ടോബര്‍-16 ന് റിലീസായ എം.ടി.വാസുദേവന്‍നാ യര്‍ രചിച്ച് ഹരിഹരന്‍ സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായ പഴശിരാജയും 1964 ആഗസ്റ്റ്-21 ന് റിലീസ് ചെയ്ത തിക്കോടിയന്‍ കഥ, തിരക്കഥ, സംഭാഷണം രചിച്ച് എം.കുഞ്ചാക്കോ എക്‌സല്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിര്‍മ്മിച്ച് സംവിധാനം … Read More

സി.ഐ.ഡി സിനിമകളുടെ തമ്പുരാന്‍ വേണു-രാത്രിയിലെ യാത്രക്കാര്‍-@47.

        മലയാളത്തില്‍ സി.ഐ.ഡി സിനിമകള്‍ ജനകീയമാക്കിയ സംവിധായകനാണ് വേണു. ഡിറ്റക്ടീവ് 909 കേരളത്തില്‍, സി.ഐ.ഡി.നസീര്‍, ടാക്‌സികാര്‍, പ്രേതങ്ങളുടെ താഴ്‌വര, രാത്രിയിലെ യാത്രക്കാര്‍, ആള്‍മാറാട്ടം എന്നീ കുറ്റാന്വേഷണചിത്രങ്ങള്‍ ഒരുക്കിയ വേണു സംവിധാനം ചെയ്ത 19 സിനിമകളുടെ കഥയും തിരക്കഥയും സംഭാഷണവും എഴുതി. വേണു … Read More

മലയാളത്തിന്റെ ചെമ്മീന്‍ ഇന്ന് 58-ാം വര്‍ഷത്തിലേക്ക്-

     പത്തൊന്‍പതാമത്തെ വയസില്‍ സിനിമാ നിര്‍മ്മാതാവുക, ആ സിനിമ വലിയ അംഗീകാരങ്ങള്‍ നേടുക, 58-ാം വര്‍ഷത്തിലും ചര്‍ച്ച ചെയ്യപ്പെടുക, ഈ അപൂര്‍വ്വ ഭാഗ്യത്തിന് ഉടമയാണ് ബാബു സേട്ട് എന്ന കണ്‍മണി ബാബു എന്ന ഇസ്മായില്‍ സേട്ട്. തീവ്രപ്രണയത്തിന്റെ പറഞ്ഞറിയിക്കാനാവാത്ത വികാരം … Read More