കെ.ബി.ഗണേഷ്‌കുമാറിന്റെ ആദ്യത്തെ സിനിമ-ഇരകള്‍-@38.

കെ.ബി.ഗണേഷ്‌കുമാര്‍ നായകനായി അരങ്ങേറ്റം കുറിച്ച ആദ്യത്തെ മലയാളസിനിമയാണ് ഇരകള്‍. എം.എസ്.ഫിലിംസിന്റെ ബാനറില്‍ നടന്‍ സുകുമാരന്‍ നിര്‍മ്മിച്ച സിനിമക്ക് കഥയും രിരക്കഥയും സംഭാഷണവും രചിച്ച് സംവിധാനം ചെയ്തത് കെ.ജി.ജോര്‍ജ്. 1985 സപ്തംബര്‍ 7 നാണ് 38 വര്‍ഷം മുമ്പ് ഗാന്ധിമതി ഫിലിംസ് സിനിമ … Read More

ശ്രീകൃഷ്ണപ്പരുന്ത് പറന്നുപോയിട്ട് ഇന്നേക്ക് 39 വര്‍ഷം.

1964 ലെ ഭാര്‍ഗവീനിലയം മുതല്‍ 1986 ലെ കൊച്ചുതെമ്മാടി വരെ 28 മലയാളം സിനിമകള്‍ സംവിധാനം ചെയ്ത എ.വിന്‍സെന്റ് മലയാളത്തിന് മറക്കാനാവാത്ത സിനിമകളുടെ സംവിധായകനാണ്. ആദ്യ ചിത്രമായ ഭാര്‍ഗ്ഗവീനിലയം, മുറപ്പെണ്ണ്, അശ്വമേധം, നഗരമേ നന്ദി, അസുരവിത്ത്, തുലാഭാരം, നദി, ത്രിവേണി, നിഴലാട്ടം, … Read More

പ്രേംനസീറിന്റെ അവസാനചിത്രം-സംവിധാനം ചെയ്തത് സത്യന്‍ അന്തിക്കാട്-ലാല്‍ അമേരിക്കയില്‍ @34.

സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത് പ്രേംനസീര്‍ അഭിനയിച്ച ഏകസിനിമയാണ് ലാല്‍ അമേരിക്കയില്‍. ചിക്കാഗോയില്‍ ചിന്തിയ രക്തം എന്ന പേരില്‍ ചിത്രീകരണം തുടങ്ങിയ ഈ സിനിമ 1989 സപ്തംബര്‍ 5 നാണ് 34 വര്‍ഷം മുമ്പ് ഇതേ ദിവസം റിലീസ് ചെയ്തത്. പ്രേംനസീര്‍, … Read More

ഒമ്പത് മലയാള കവികളുടെ കവിതകള്‍ സിനിമാഗാനങ്ങളായി-അഭയം-@53.

പെരുമ്പടവം ശ്രീധരന്‍ എന്ന എഴുത്തുകാരനെ ഇഷ്ടപ്പെടാത്ത വായനക്കാര്‍ ഉണ്ടാകുമെന്ന് തോന്നുന്നില്ല. അദ്ദേഹത്തിന്റെ പ്രസസ്തമായ നോവല്‍ അഭയംഎത്രതവണ വായിച്ചാലും കണ്ണുകള്‍ ഈറനാവാടെ മുഴുമിപ്പിക്കാനാവില്ല. അത്രയേറെ ജനപ്രീതി നേടിയ ഈ നോവല്‍ 1970 ല്‍ രാമുകാര്യാട്ട് ചലച്ചിത്രമാക്കി. രൂപവാണിയുടെ ബാനറില്‍ ശോഭനാ പരമേശ്വരന്‍ നായരാണ് … Read More

കമലഹാസന്‍ ആടിത്തിമിര്‍ത്ത സിനിമ-തോപ്പില്‍ഭാസിയുടെ സംവിധാനം-പൊന്നി @47.

മലയാളനാട് വാരികയില്‍ നോവലായി പ്രസിദ്ധീകരിക്കപ്പെട്ട കാലത്ത് തന്നെ വായനക്കാരെ ഏറെ ആകര്‍ഷിച്ചതാണ് മലയാറ്റൂരിന്റെ പൊന്നി. പുസ്തകമായപ്പോഴും ബെസ്റ്റ് സെല്ലറുകളിലൊന്നായിരുന്നു. നോവലിന്റെ ജനപ്രീതിയാണ് 1976 ല്‍ ഇത് സിനിമയാക്കാന്‍ കാരണം. നേരത്തെ മലയാറ്റൂരിന്റെ പല രചനകളും ചലച്ചിത്രമാക്കിയിരുന്നു. 1968 ല്‍ പി.ഭാസ്‌ക്കരന്‍ സംവിധാനം … Read More

ശശികുമാറിന്റെയും കെ.പി.കൊട്ടാരക്കരയുടെയും ജീവിതയാത്രക്ക് 58 വയസ്.

മലയാളത്തിന്റെ മാസ്റ്റര്‍ ഡയരക്ടര്‍ ശശികുമാര്‍ സ്വതന്ത്ര സംവിധായകനായ ആദ്യ സിനിമയാണ് ജീവിതയാത്ര. കെ.പി.കൊട്ടാരക്കര ഗണേഷ് പിക്‌ച്ചേഴ്‌സിന്റെ ബാനറില്‍ നിര്‍മ്മിച്ച ആദ്യത്തെ സിനിമയും ഇതു തന്നെ. പ്രേംനസീര്‍, മധു, തിക്കുറിശി, അടൂര്‍ഭാസി. എസ്.പി.പിള്ള, ബഹദൂര്‍, കോട്ടയം ചെല്ലപ്പന്‍, ഫ്രണ്ടസ് രാമസ്വാമി, സുകുമാരി, ഷീല, … Read More

ഏഴിലംപാലപൂത്തു-പൂമരങ്ങള്‍ കുടപിടിച്ചു-അനശ്വരഗാനത്തിന് ഇന്ന് സുവര്‍ണ്ണജൂബിലി ദിനം.

മലയാളത്തിലെ ആദ്യത്തെ പാന്‍ഇന്ത്യന്‍ മൂവീ എന്ന് വിശേഷിപ്പിക്കാവുന്ന സിനിമയാണ് നീലായുടെ ബാനറില്‍സപി.സുബ്രഹ്‌മണ്യം നിര്‍മ്മാണവും സംവിധാനവും നിര്‍വ്വഹിച്ച കാട്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, കൊങ്ങിണി ഭാഷകളില്‍ പ്രദര്‍ശനത്തിനെത്തിയ സിനിമ വലിയ സാമ്പത്തിക വിജയവും നേടി. വേദ്പാല്‍ വര്‍മ്മ സംഗീതം പകര്‍ന്ന … Read More

അമേരിക്കയില്‍ ചിത്രീകരിച്ച ആദ്യത്തെ മലയാളസിനിമ@44.

അമേരിക്കയില്‍ ചിത്രീകരിച്ച ആദ്യത്തെ മലയാളസിനിമ ഏഴാംകടലിനക്കരെ റിലീസായിട്ട് ഇന്നേക്ക് 44 വര്‍ഷം തികയുന്നു. 1979 ആഗസ്ത്-31 നാണ് തിരുവോണ ആഘോഷത്തിന്റെ ഭാഗമായി സിനിമ റിലീസ് ചെയ്തത്. സിനിമയുടെ 99 ശതമാനം ഭാഗങ്ങളും അമേരിക്കയില്‍ വെച്ചാണ് ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയത്. എം.ജി.സോമന്‍, രവികുമാര്‍, കെ.ആര്‍.വിജയ, … Read More

സംവിധായന്‍ ശശികുമാര്‍ വില്ലന്‍ വേഷത്തിലെത്തിയ സിനിമ-കാട്ടുമൈന @60.

മെരിലാന്റ് സ്റ്റുഡിയോ നീലാ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പി.സുബ്രഹ്‌മണ്യം നിര്‍മ്മിച്ച് എം.കൃഷ്ണന്‍നായര്‍ സംവിധാനം ചെയ്ത് 60 വര്‍ഷം മുമ്പ് ഒരു തിരുവോണനാളില്‍ 1963 ആഗസ്ത്-31 ന് റിലീസ്‌ചെയ്ത സിനിമയാണ് കാട്ടുമൈന. പ്രേംനസീര്‍, ജോസ് പ്രകാശ്, ഷീല, കെ.വി.ശാന്തി, മുതുകുളം രാഘവന്‍ള്ള, സി.എല്‍.ആനന്ദന്‍, ശശികുമാര്‍, … Read More

ശാരദയെ ഉര്‍വ്വശിപ്പട്ടമണിയിച്ച സിനിമക്ക് ഇന്ന് 55-ാം പിറന്നാള്‍.

മലയാളത്തിലെ എണ്ണപ്പെട്ട സിനിമാ നിര്‍മ്മാതാക്കളില്‍ ഒരാളായിരുന്നു ഹരി പോത്തന്‍. സുപ്രിയ ഫിലിംസ് എന്ന ബാനറില്‍ അശ്വമേധം മുതല്‍ അങ്കിള്‍ബണ്‍വരെ 23 സിനിമകള്‍ ഹരിപോത്തന്‍ നിര്‍മ്മിച്ചിട്ടുണ്ട്. പ്രമുഖ നടന്‍ പരേതനായ പ്രതാപ് പോത്തന്‍ ഹരി പോത്തന്റെ ഇളയ സഹോദരനാണ്. ഇദ്ദേഹം നിര്‍മ്മിച്ച 23 … Read More