ഉച്ചക്കഞ്ഞി തുടങ്ങി.-പൊന്ന്യം ചന്ദ്രന്‍ സംവിധാനം

കണ്ണൂര്‍: പ്രശസ്ത ചിത്രകാരന്‍ പൊന്ന്യം ചന്ദ്രന്‍ കഥ എഴുതി സംവിധാനം ചെയ്യുന്ന ഉച്ചക്കഞ്ഞി എന്ന ഹ്രസ്വ ചിത്രത്തിന്റെ ചിത്രീകരണം മാലൂര്‍ യു.പി സ്‌കൂളിലും പരിസരത്തുമായി പുരോഗമിക്കുന്നു. പഞ്ചായത്ത് പ്രസിഡണ്ട് ഹൈമാവതി സ്വിച്ച് ഓണ്‍കര്‍മ്മം നിര്‍വ്വഹിച്ചു. ക്യാമറ : ജലീല്‍ ബാദുഷ കലാസംവിധാനം: … Read More

സ്‌റ്റേറ്റ്ബസ്-ഇനി ജനഹൃദയങ്ങളിലേക്ക്-ഡിസംബര്‍ 9 ന് റിലീസ് ചെയ്യും.

മുയ്യം രാജന്‍ സ്‌റ്റേറ്റ് ബസിനെ നാം ‘ആനവണ്ടി’ എന്ന് കളിയാക്കി വിളിക്കുമെങ്കിലും ഈ വണ്ടി എന്നും കേരളീയരുടെ സ്വകാര്യ അഹങ്കാരമായിരുന്നു. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് ഒരു പ്രതിയുമായി രണ്ട് പോലീസുകാര്‍ സ്‌റ്റേറ്റ് ബസില്‍ യാത്ര ചെയ്യുമ്പോള്‍ അരങ്ങേറുന്ന സംഭവ വികാസങ്ങളിലൂടെയാണ് … Read More

സിനിമ ഇനി പൊളിക്കും-ആലിങ്കീലില്‍ അറ്റ്‌മോസ് ആകുന്നു. അഡ്വാന്‍സ് റിസര്‍വേഷനും വരും.

തളിപ്പറമ്പ്: ആലിങ്കീലില്‍ അറ്റ്‌മോസ് വരുന്നു, കാഴ്ച്ച ഇനി കെങ്കേമമാകും.   തളിപ്പറമ്പിലെ സിനിമാ ആസ്വാദകരുടെ ഏറെ നാളത്തെ ആഗ്രഹങ്ങള്‍ക്ക് ചിറകുമുളപ്പിച്ചുകൊണ്ടാണ് 36 ചാനലുകളില്‍ ശബ്ദപ്രപഞ്ചം തീര്‍ക്കുന്ന അറ്റ്‌മോസ് സംവിധാനം ആലിങ്കീല്‍ തിയേറ്ററില്‍ ഏര്‍പ്പെടുത്തുന്നത്. 16 ചാനവുകളാണ് ആലിങ്കീല്‍ പാരഡൈസില്‍ ഉണ്ടാകുക. ഇതോടൊപ്പം … Read More

നദികളില്‍ സുന്ദരി യമുന-സെറ്റുകള്‍ ഉയരുന്നു-ഷൂട്ടിംങ്ങ് അടുത്തമാസം

തളിപ്പറമ്പ്: നദികളില്‍ സുന്ദരി യമുന-എന്ന തളിപ്പറമ്പുകാരുടെ പുതിയ സിനിമയുടെ ഷൂട്ടിംഗ് അടുത്ത മാസം കടമ്പേരിയിലും തളിപ്പറമ്പ് പരിസരങ്ങളിലുമായി നടക്കും. വെള്ളത്തിന് ശേഷം മുരളി കുന്നുമ്പുറം, കരിമ്പം അള്ളാംകുളം സ്വദേശിയും അമേരിക്കയിലെ ബിസിനസുകാരനുമായ വിലാസ്‌കുമാര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന സിനിമയില്‍ ധ്യാന്‍ ശ്രീനിവാസന്‍, … Read More

ചങ്കാണ് ടാക്കീസ്, മുത്താണ് ടാക്കീസ്-തിയേറ്റര്‍ പ്രേമികളുടെ സംസ്ഥാനതല സംഗമം ജൂണ്‍-19ന് –

തൃശൂര്‍: സിനിമാ തിയേറ്റര്‍ പ്രേമികളുടെ ആദ്യത്തെ സംസ്ഥാനതല സംഗമം ജൂണ്‍-19 ന് ഇരിങ്ങാലക്കുടയില്‍ നടക്കുന്നു. രാജ്യത്ത് ആദ്യമായാണ് ഇത്തരത്തിലൊരു സംഗമം നടക്കുന്നതെന്ന് സംഘാടകര്‍ അറിയിച്ചു. വിവിധ പ്രദേശങ്ങളിലെ സിനിമാതിയേറ്ററുകളോടുള്ള പ്രേക്ഷകരുടെ ആഭിമുഖ്യത്തില്‍ നിന്നാണ് ഇത്തരമൊരു സംഘടനക്ക് രൂപം നല്‍കിയത്. 28,000 പേര്‍ … Read More

ഭാര്‍ഗ്ഗവീനിലയം വീണ്ടും വരുന്നു–സംവിധായന്‍ ആഷിഖ് അബു-

കൊച്ചി: ഭാര്‍ഗവീനിലയം വീണ്ടും വരുന്നു. ആഷിഖ് അബുവാണ് വൈക്കം മുഹമ്മദ് ബഷീറിന്റെ പ്രസിദ്ധമായ ‘നീലവെളിച്ചം’ എന്ന ചെറുകഥയെ അടിസ്ഥാനമാക്കി സിനിമ സംവിധാനം ചെയ്യുന്നത്. 1964 ല്‍ പുറത്തിറങ്ങിയ ബഷീര്‍ തിരക്കതും സംഭാഷണവും രചിച്ച ഭാര്‍ഗവീനിലയം സംവിധാനം ചെയ്തത് എ.വിന്‍സെന്റ് ആയിരുന്നു. ആഷിഖ് … Read More

തളിപ്പറമ്പില്‍ ഇനി സിനിമാ പ്രദര്‍ശനം പുലര്‍ച്ചെ ഒരുമണിവരെ നീളും-

തളിപ്പറമ്പ്: തളിപ്പറമ്പില്‍ സെക്കന്റ്‌ഷോ സിനിമ തിരിച്ചുവരുന്നു. രാവിലെ 10.30 മുതല്‍ ആരംഭിക്കുന്ന പ്രദര്‍ശനങ്ങള്‍ പുലര്‍ച്ചെ ഒരുമണിക്കാണ് അവസാനിക്കുക. പ്രതിദിനം 5 പ്രദര്‍ശനങ്ങളാണ് ജൂണ്‍ 10 മുതല്‍ നടക്കുക. തളിപ്പറമ്പ് ക്ലാസിക്, ക്രൗണ്‍ തിയേറ്ററുകളിലാണ് 5 പ്രദര്‍ശനങ്ങള്‍ നടക്കുന്നത്. ആലിങ്കീല്‍-പാരഡൈസ് തിയേറ്ററുകളില്‍ ഇപ്പോള്‍ … Read More

ആവാസവ്യൂഹം മികച്ച ചിത്രം, ജോജു ജോര്‍ജും ബിജു മേനോനും മികച്ച നടന്‍മാര്‍-രേവതി നടി-

തിരുവനന്തപുരം: 2021 ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. 29 ചിത്രങ്ങളാണ് അന്തിമ പട്ടികയില്‍ പരിഗണിച്ചത്. ഹിന്ദി ചലച്ചിത്ര സംവിധായകന്‍ സയ്യിദ് അഖ്തര്‍ മിര്‍സയായിരുന്നു ജൂറി ചെയര്‍മാന്‍. തിരുവനന്തപുരത്ത് നടന്ന വാര്‍ത്താസമ്മേളനത്തില്‍ സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച … Read More

ഇനി വീട്ടിലിരുന്ന് ടിക്കറ്റെടുക്കാം— തളിപ്പറമ്പും സ്മാര്‍ട്ടായി-

തളിപ്പറമ്പ്: തളിപ്പറമ്പിലെ സിനിമാ തിയേറ്ററുകളും സ്മാര്‍ട്ടാവുന്നു. നാളെ മുതല്‍(27-5-22) ക്ലാസിക്-ക്രൗണ്‍ തിയേറ്ററുകളില്‍ ഓണ്‍ലൈന്‍ റിസര്‍വേഷന്‍ ആരംഭിക്കും. എന്നാല്‍ ആലിങ്കീല്‍-പാരഡൈസ് തിയേറ്ററുകളില്‍ ഈ സംവിധാനം തുടങ്ങിയിട്ടില്ല. BOOK MY SHOW എന്ന ഓണ്‍ലൈന്‍ ആപ്പ് വഴിയാണ് സീറ്റുകള്‍ റിസര്‍വ്വ് ചെയ്യേണ്ടത്. നാളെ മുതല്‍ … Read More

ഒരു അന്തിക്കാടന്‍ ദുരന്തം–കഥാ ദാരിദ്ര്യത്തിന്റെ ഉദാഹരണമായി സത്യന്‍ അന്തിക്കാടിന്റെ മകള്‍-

കരിമ്പം.കെ.പി.രാജീവന്‍- നാല് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് സത്യന്‍ അന്തിക്കാടിന്റെ ഒരു സിനിമ തിയേറ്ററിലെത്തുന്നത്. 2018 ഡിസംബറിലെ ഞാന്‍ പ്രകാശന്‍ എന്ന സിനിമക്ക് ശേഷം മകള്‍. അന്തിക്കാടിന്റെ 57-ാമത് സിനിമയാണിത്. സത്യന്‍ അന്തിക്കാട് എന്ന സംവിധായകന്‍ 67-ാമത്തെ വയസിലെത്തി നില്‍ക്കുമ്പോഴാണ് ഈ സിനിമ … Read More