പോലീസ് ചുരുളി സിനിമ കാണും-

തിരുവനന്തപുരം: ഹൈക്കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന് കേരള പോലീസ് ചുരുളി സിനിമ കാണുന്നു. സിനിമയില്‍ സഭ്യമല്ലാത്ത ഭാഷ ഉപയോഗിച്ചുവെന്ന പരാതിയെ തുടര്‍ന്ന് പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഹൈക്കോടതി പോലീസിനോട് നിര്‍ദ്ദേശിച്ചിരുന്നു. ഇതനുസരിച്ചാണ് പോലീസ് സിനിമ കാണുന്നത്. എഡിജിപി പദ്മകുമാര്‍, തിരുവനന്തപുരം റൂറല്‍ എസ്പി ദിവ്യ … Read More

അന്‍പതോളം പുതിയ സിനിമകള്‍ എത്തുന്നു-2022 സിനിമാവര്‍ഷമാക്കാന്‍ ഫിയോക്–

കൊച്ചി: കോവിഡ് ലോക്ഡൗണില്‍ പ്രതിസന്ധിയുടെ അങ്ങേയറ്റത്തെത്തിയ മലയാളസിനിമ സാമ്പത്തിക വിജയങ്ങളിലേക്ക് തിരിച്ചുവരുന്നു. തിയേറ്ററുകള്‍ തുറന്നപ്പോള്‍ ആദ്യമെത്തിയ ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം ‘കുറുപ്പാ’ണ് നല്ല കളക്ഷനുമായി തിരിച്ചുവരവില്‍ നിര്‍ണായകമായത്. ഒ.ടി.ടി.യില്‍ റിലീസ് ചെയ്ത സിനിമകളും മികച്ച വിജയം നേടിയതോടെ മലയാളസിനിമ വലിയ സാമ്പത്തികാശ്വാസങ്ങളിലേക്ക് … Read More

അന്തിക്കാടന്‍ സിനിമക്ക് പേരായി—മകള്‍–

തൃശൂര്‍: അന്തിക്കാടന്‍ സിനിമക്ക് പേരായി-മകള്‍-ഇന്ന് ഫേസ്ബുക്ക് പേജിലൂടെയാണ് പുതിയ സിനിമയുടെ പേര് സത്യന്‍ അന്തിക്കാട് പുറത്തുവിട്ടത്. കുറിപ്പ് ചുവടെ- പുതിയ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാകാറായി. ഇത് വരെ പേരിട്ടില്ലേ എന്ന് പലരും ചോദിച്ചു തുടങ്ങി. പൊതുവെ വൈകി പേരിടുന്നതാണ് എന്റെയൊരു പതിവ്. … Read More

കുറുപ്പിന്റെ കുറുക്കന്‍ കൗശലങ്ങള്‍-(മൂവീ റിവ്യു)–കുറുപ്പ്–

  കരിമ്പം.കെ.പി.രാജീവന്‍-        അവസാനം മൂന്നാമത്തെ കുറുപ്പ് സിനിമ പ്രേക്ഷകര്‍ക്ക് മുന്നിലെത്തി. 1984 ല്‍ ബേബി സംവിധാനം ചെയ്ത എന്‍.എച്ച്-47, 2016 ലെ അടൂര്‍ ഗോപാലകൃഷ്ണന്റെ പിന്നെയും—എന്നീ സിനിമകള്‍ക്ക് ശേഷമുള്ള പുതിയ കുറുപ്പിന്റെ വരവ് തിയേറ്ററുകളെ വീണ്ടും ജനസമുദ്രമാക്കിയിരിക്കുന്നു. … Read More

മരയ്ക്കാര്‍ തിയേറ്ററുകളില്‍ തന്നെ സിംഹമായി ഗര്‍ജിക്കും- ഡിസംബര്‍ 2 ന് റിലീസ്-

കൊച്ചി: ഒടുവില്‍ മരയ്ക്കാര്‍ തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കാന്‍ ധാരണയായി. നേരത്തെ ഒ.ടി.ടിയില്‍ പ്രദര്‍ശിപ്പിക്കാന്‍ തീരുമാനിച്ച മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രം യാതൊരുപാധികളുമില്ലാതെയാണ് തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്നതെന്ന് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ ഇക്കാര്യത്തില്‍ ഏറെ വിട്ടുവീഴ്ച്ച ചെയ്തുവെന്നും മന്ത്രി … Read More

കുറുപ്പിനെ കാത്ത് പ്രേക്ഷകര്‍-12 ന് രാവിലെ എട്ടുമണിക്ക് തളിപ്പറമ്പ് ആലിങ്കീലില്‍ സ്‌പെഷ്യല്‍ഷോ-

തളിപ്പറമ്പ്: നവംബര്‍ 12 ന് പുറത്തിറങ്ങുന്ന ദുല്‍ഖര്‍ സല്‍മാന്‍ നായകനായ കുറുപ്പിനെ കാത്ത് പ്രേക്ഷകര്‍. തിയേറ്ററുകള്‍ കോവിഡിന് ശേഷം നവംബര്‍ 25 ന് തുറന്നുവെങ്കിലും 28 മുതലാണ് തളിപ്പറമ്പ് ആലിങ്കീലില്‍ പ്രദര്‍ശനം തുടങ്ങിയത്. തമിഴ് ചിത്രം ഡോക്ടര്‍, മലയാള സിനിമ സ്റ്റാര്‍ … Read More

മമ്മൂട്ടി–നാട്യങ്ങളില്ലാതെ, നിറക്കൂട്ടില്ലാതെ പ്രകാശനം ചെയ്തു

കോഴിക്കോട്:മാധ്യമപ്രവര്‍ത്തകന്‍ രമേഷ് പുതിയമഠം എഴുതിയ ‘മമ്മൂട്ടിനാട്യങ്ങളില്ലാതെ, നിറക്കൂട്ടില്ലാതെ’ എന്ന പുസ്തകം പ്രകാശനം ചെയ്തു. എം.ടി.വാസുദേവന്‍ നായര്‍ പത്രപ്രവര്‍ത്തക യൂണിയന്‍ മുന്‍ സംസ്ഥാന പ്രസിഡന്റ് കമാല്‍ വരദൂരിന് നല്‍കിയാണ് പ്രകാശനം നിര്‍വ്വഹിച്ചത്. മമ്മൂട്ടിക്കൊപ്പം വിവിധ മേഖലകളില്‍ പ്രവര്‍ത്തിച്ച 50 പേരുടെ അനുഭവക്കുറിപ്പുകള്‍ ഉള്‍പ്പെടുത്തിയതാണ് … Read More

മരയ്ക്കാര്‍ ഒ ടി ടി യിലെ സിംഹമാവും-ആമസോണ്‍പ്രൈമിലായിരിക്കും റിലീസ്-

കൊച്ചി: മോഹന്‍ലാല്‍പ്രിയദര്‍ശന്‍ ചിത്രം മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം തിയേറ്ററുകളിലേക്കില്ല. ഫിലിം ചേമ്പര്‍ പ്രതിനിധികളും നിര്‍മാതാവ് ആന്റണി പെരുമ്പാവൂരും തമ്മിലുള്ള ചര്‍ച്ച പരാജയപ്പെട്ടു. ഒടിടി പ്ലാറ്റ്‌ഫോമുകളില്‍ നിന്ന് കിട്ടുന്ന തുക മിനിമം ഗ്യാരണ്ടിയായി വേണമെന്ന് നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍. അത്രയും തുക നല്‍കാനാവില്ലെന്ന് … Read More