വിസ്ഡം സ്റ്റുഡന്റ്‌സ് സിആര്‍ഇ അധ്യയന വര്‍ഷത്തിന് സമാരംഭം
തളിപ്പറമ്പ്: വിസ്ഡം ഇസ്ലാമിക് സ്റ്റുഡന്റ്‌സ് ഓര്‍ഗനൈസേഷന്‍ സംസ്ഥാന സമിതിയുടെ വ്യവസ്ഥാപിത മതപഠന സംരഭമായ സി.ആര്‍.ഇയുടെ പുതിയ അധ്യയന വര്‍ഷത്തിന് മണ്ഡലത്തില്‍ തുടക്കമായി. മണ്ഡലതല ഉദ്ഘാടനം മന്ന നെക്‌സസ് ഹാളില്‍ നടന്നു. വിസ്ഡം സ്റ്റുഡന്റ്‌സ് തളിപ്പറമ്പ് മണ്ഡലം ജോയിന്റ് സെക്രട്ടറി അര്‍ഷദ് മുസ്തഫയുടെ … Read More
