Skip to content
തളിപ്പറമ്പ്: കരിപ്പൂല്‍ മേരി മാത കുടുബ യൂണിറ്റിലെ ചാര്‍ലി ഗോവിയാസ് (64) നിര്യാതനായി.
തളിപ്പറമ്പിലെ ആദ്യകാല ജീപ്പ് ഡ്രൈവറാണ്.
ഭാര്യ : ബീന.
മക്കള്‍: ബിനോയി (നിര്‍മ്മാണ തൊഴിലാളി), ബിന്‍സി.
മരുമകന്‍ : ടോണി വില്‍സണ്‍ (മാടായി).
സഹോദരങ്ങള്‍ : ട്രീസ, സിസിലി (വീരാജ് പേട്ട ), സ്റ്റാന്‍ലി . ബേബി ക്ലീറ്റ (തയ്യില്‍, കണ്ണൂര്‍).
സംസ്‌ക്കാരം ഇന്ന് (ശനിയാഴ്ച) വൈകുന്നേരം 4 മണിക്ക് വെള്ളിക്കീല്‍ സെന്റ് തോമസ് ദേവാലയ സിമിത്തേരിയില്‍.