റിട്ട.കെ.എസ്.ഇ.ബി എഞ്ചിനീയര്‍ സി.ഒ.ജനാര്‍ദ്ദനന്‍(86)നിര്യാതനായി.

സംസ്‌കാരം ഇന്ന് ഞായര്‍ 5 മണിക്ക് പഞ്ചായത്ത് പൊതുശ്മാശാനത്തില്‍.

മുഴപ്പിലങ്ങാട്: കുളം ബീച്ച് റോഡ് ശ്രേയസില്‍ കെ.എസ്.ഇ.ബി.റിട്ട.അസിസ്റ്റന്റ് എഞ്ചിനിയര്‍ സി.ഒ.ജനാര്‍ദ്ദനന്‍(86) നിര്യാതനായി. 

ഭാര്യ: രഞ്ജിനി.

മക്കള്‍: വിജയ്, ബിന്ദു, സിന്ധു(ഇ-ഗെയിറ്റ്, കുളം ബസാര്‍).

മരുമക്കള്‍: അഡ്വ.വിനോദ് (കല്‍പ്പറ്റ), വിനീഷ് (ഗള്‍ഫ്), റനിത (കിഴുത്തളി).

സഹോദരങ്ങള്‍: വിലാസിനി, നളിനി, ബാലന്‍, സൗദാമിനി, പരേതനായ ദാമോദരന്‍.

സംസ്‌കാരം ഇന്ന് ഞായര്‍ 5 മണിക്ക് പഞ്ചായത്ത് പൊതുശ്മാശാനത്തില്‍.