പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

തളിപ്പറമ്പ്: വെള്ളിക്കീലിലെ നൗഷാദ(40)നെ വെള്ളിക്കീല്‍ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

ഇന്ന് രാവിലെയാണ് സംഭവം.

ഭാര്യ:സുലൈഖ.

മക്കള്‍: ഹവ്വ, ഫാത്തിമ, ഉസൈറ.

പുഞ്ചവയല്‍ സ്വദേശിയാണ്.

മൃതദേഹം വെള്ളിക്കൂല്‍ ജുമാമസ്ജിദ് കബര്‍സ്ഥാനില്‍ കബറടക്കി.