Tag: inriver
പട്ടുവത്തെ ആരോമലിനെ വെള്ളിക്കീല്‍ പുഴയില്‍ കാണാതായി
തളിപ്പറമ്പ്: വെള്ളിക്കീല്‍ പുഴയില്‍ വിദ്യാര്‍ത്ഥിയെ കാണാതായി. പട്ടുവം പരണൂലിലെ രമേശന്-റീത്ത ദമ്പതികളുടെ മകന് കെ.ആരോമലിനെയാണ് (16) ഇന്ന് വൈകുന്നേരം ആറോടെ വെള്ളിക്കീല്‍ പുഴയില്‍ കാണാതായത്. കൂട്ടുകാരുമൈാത്ത് പുഴയില്‍ കുളിക്കാനെത്തിയ ആരോമല്‍ നീന്തുന്നതിനിടയില്‍ മുങ്ങിത്താഴുകയായിരുന്നു. വിവരമറിഞ്ഞ് തളിപ്പറമ്പ് പോലീസും അഗ്നിശമനസേനയും നാട്ടുകാരും തെരച്ചില്‍ … Read More
