വയോധിക വീട്ടുകിണറില്‍ മരിച്ച നിലയില്‍.
മാനടുക്കം: വയോധികയെ വീട്ടുകിണറില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
മാനടുക്കം കാവടിയില്‍ വീട്ടില്‍ പരേതനായ ചന്ദ്രകലാധരകുറുപ്പിന്റെ ഭാര്യ രത്‌നമ്മ(86) ആണ് ബളാന്തോട്ടിലെ വീട്ടുകിണറില്‍ മരിച്ചത്.
ഇന്ന് രാവിലെ ഏഴോടെയാണ് മൃതദേഹം കണ്ടത്.
മക്കള്‍: ചന്ദ്രിക, രാജു കാവടിയില്‍, ലക്ഷ്മണന്‍.
മരുമക്കള്‍: കെ.കുഞ്ഞമ്പുനായര്‍, മണിയമ്മ, സുനിത.
രാജപുരം പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.
സംസ്‌ക്കാരം: ഇന്ന് വൈകുന്നേരം നാലിന് വീട്ടുവളപ്പില്‍.