തൃച്ചംബരത്തെ ദീപ സുരേന്ദ്രന്‍(58)നിര്യാതയായി-സംസ്‌ക്കാരം നാളെ ഉച്ചക്ക്‌ശേഷം പയ്യാമ്പലത്ത്.

 

തളിപ്പറമ്പ്: തൃച്ചംബരം ടൈല്‍ സോണിന് സമീപത്തെ ദീപ സുരേന്ദ്രന്‍ (58) നിര്യാതയായി.

ഉണ്ട വളപ്പില്‍ സുരേന്ദ്രന്റെ (ബാബു) ഭാര്യയാണ്.

പുതിയതെരു സ്വദേശി പരേതനായ ദാമോദരന്റെയും കൗസല്യയുടെയും മകളാണ്.

മക്കള്‍: വരുണ്‍ ( ടെക്‌നോ ഗ്രൂപ്പ് , തളിപ്പറമ്പ്), അപര്‍ണ്ണ (അബുദാബി), കിരണ്‍.

മരുമക്കള്‍: സിജി (തൃക്കരിപ്പൂര്‍), രാഹുല്‍ (അബുദാബി).

സഹോദരങ്ങള്‍: റാണി (തളിപ്പറമ്പ്), റീന, ധനേഷ്, പരേതനായ ദിനരാജ്.

മൃതദേഹം 12 ന് ( വെള്ളിയാഴ്ച) രാവിലെ 11 മണി മുതല്‍ 12 മണി വരെ തൃച്ചംബരത്തെ വീട്ടില്‍ പൊതു ദര്‍ശനത്തിന് വെക്കും.

ഉച്ചക്ക് ശേഷം പയ്യാമ്പലം ശ്മശാനത്തില്‍ സംസ്‌ക്കരിക്കും.