ഏര്യം ശ്രീമഹാവിഷ്ണു ക്ഷേത്രതില്‍ ബലിതര്‍പ്പണം-ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

ഏര്യം: ഏര്യം ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില്‍ ഈ വര്‍ഷത്തെ കര്‍ക്കിടക വാവ് ബലിതര്‍പ്പണത്തിനുള്ള(പിതൃതര്‍പ്പണം) ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

24 ന് വ്യാഴാഴ്ച്ച രാവിലെ ആറുമണി മുതല്‍ ശ്രീ ലക്ഷ്മികാന്ത് അഗ്ഗിത്തായയുടെ കാര്‍മികത്വത്തില്‍ ബലിതര്‍പണചടങ്ങുകള്‍ നടക്കുമെന്ന് ക്ഷേത്രം ഭാരവാഹികള്‍ അറിയിച്ചു.