കോളേജ്‌ കാമ്പസില്‍ തീപിടുത്തം, രണ്ടരഏക്കറയോളം സ്ഥലം കത്തിനശിച്ചു.

പെരിങ്ങോം: കോളേജ്‌ കാമ്പസില്‍ തീപിടുത്തം, രണ്ടരഏക്കറയോളം സ്ഥലം കത്തിനശിച്ചു.

കുറ്റൂര്‍ ആദിത്യകിരണ്‍ കോളേജ്‌ കാമ്പസിനകത്തെ തരിശുസ്ഥലത്താണ്‌ ഇന്ന്‌ രാവിലെ തീപിടിച്ചത്‌.

തൊട്ടടുത്ത ട്രാന്‍സ്‌ഫോര്‍മറില്‍ നിന്നും തീപ്പൊരി വീണാണ്‌ തീപടര്‍ന്നതെന്ന്‌ സംശയിക്കുന്നു.

അസി.സ്റ്റേഷന്‍ ഓഫീസര്‍ സി.പി.ഗോകുല്‍ദാസിന്റെ നേതൃത്വത്തില്‍ ഫയര്‍ ആന്റ്‌ റെസ്‌ക്യൂ ഓഫീസര്‍മാരായ കെ.സുനില്‍കുമാര്‍, പി.പി.ലിജു, പി.ലിജു,

പി.രാഗേഷ്‌, പി.എ.അനൂപ്‌, പി.വി.ഷൈജു, ഹോംഗാര്‍ഡുമാരായ എ.ഗോപി, കെ.ഗോപാലകൃഷ്‌ണന്‍ എന്നിവര്‍ അഗ്നിശമനസംഘത്തില്‍ ഉണ്ടായിരുന്നു.