ചൊറുക്കളയില്‍ പുള്ളിമുറി ചീട്ടുകളിക്കാരായ മൂനനുപേര്‍ പോലീസ് പിടിയില്‍
തളിപ്പറമ്പ്: ചൊറുക്കളയില്‍ പുള്ളിമുറി ചീട്ടുകളിക്കാരായ മൂന്നുപേര്‍ പോലീസ് പിടിയില്‍.
ചൊറുക്കള പട്ടിണിക്കളത്തില്‍ വീട്ടില്‍ മിഷാബ്(60), ചാണ്ടിക്കിരി ചുണ്ടക്കാരന്‍ വീട്ടില്‍ സി.ഷാജി(51), ചാണ്ടിക്കരി മുട്ടാലില്‍ വീട്ടില്‍എം.എസ്.സുരേഷ്(48) എന്നിവരെയാണ്
ഇന്നലെ രാത്രി ഏഴിന് ചാണ്ടിക്കറി സ്ട്രീറ്റ് നമ്പര്‍ രണ്ടിന് സമീപത്തെ പൊതുസ്ഥലത്തുവെച്ച് പിടികൂടിയത്.
രഹസ്യവിവത്ത തുടര്‍ന്ന് എസ്.ഐ ദിനേശന്‍ കൊതേരിയുടെ നേതൃത്വത്തില്‍ലെത്തിയ പോലീസ് സംഘം ഇവരില്‍ നിന്ന് 940 രൂപയും പിടിച്ചെടുത്തു.
എ.എസ്.ഐ ഷിജോ അഗസ്റ്റിന്‍, സി.പി.ഒ മഹേഷ് എന്നിവരും പോലീസ് സംഘത്തില്‍ ഉണ്ടായിരുന്നു.
