Skip to content
പയ്യന്നൂര്‍: ആസാം സ്വദേശിയെ കോറോത്തെ ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.
നോവര്‍ വൈറ്റ് വില്ലേജ് സ്വദേശി അസീസുല്‍ ഹഖ്(31)ആണ് മരിച്ചത്.
ഇന്നലെ വൈകുന്നേരം അഞ്ചരയോടെയാണ് ഇയാളെ തൂങ്ങിയനിലയില്‍ കണ്ടത്.
ഇയാള്‍ക്ക് മാനസിക അസ്വാസ്ഥ്യം ഉണ്ടായിരുന്നതായി പറയപ്പെടുന്നു.