ബാന്റേജ് തുണിയില്‍ കെട്ടിത്തൂങ്ങി മരിച്ചു.
പരിയാരം: ബാന്റേജ് തുണിയില്‍ കെട്ടിത്തൂങ്ങി മരിച്ചു.
ചെറുതാഴം കൊവ്വലിലെ അറുമാടി പ്രഭാകരന്‍(65) ആണ് മരിച്ചത്.
ഇന്നലെ രാവിലെ 7.30 നാണ് താമസിച്ചുവരുന്ന വീട്ടിലെ കിടപ്പുമുറിയുടെ ജനല്‍ കമ്പിയില്‍ മരിച്ച നിലയില്‍ കണ്ടത്.
ഭാര്യ കെ വനജ (വെങ്ങര).
മക്കള്‍: ഹനില്‍, ഹൈമ.
മരുമക്കള്‍: ദിജിന്‍ (കുന്നരു) ശില്‍പ(പറവൂര്‍).
സഹോദരങ്ങള്‍ യശോദ, കുമാരന്‍, മുകുന്ദന്‍.
സംസ്‌കാരം ഇന്ന് ചൊവ്വാഴ്ച രാവിലെ 10 മണിക്ക്.
രാവിലെ 8 മണി മുതല്‍ കൊവ്വല്‍ സ: പട്ട്വക്കാരന്‍ മന്ദിരത്തില്‍ പൊതുദര്‍ശനം.