യുവതി വീട്ടിലെ കിടപ്പുമുറിയുടെ ജനല്‍ കമ്പിയില്‍ തൂങ്ങിമരിച്ചു.
നെരുവമ്പ്രം: യുവതിയെ വീടിന്റെ കിടപ്പുമുറിയുടെ ജനല്‍കമ്പിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

ഏഴോം നെരുവമ്പ്രം വെടിയപ്പന്‍ചാല്‍ കൊയിലേരിയന്‍ വീട്ടില്‍ കെ.സുരഭിയയൊണ്(29) ഇന്നലെ ഉച്ചക്ക് ഒരു മണിയോടെ മരിച്ച നിലയില്‍ കണ്ടത്.
ഭര്‍ത്താവ്: സോജന് (പള്ളിക്കര).
മകള്‍: ഇവ സോജന്.
പരേതനായ സുരേഷ്-സവിത ദമ്പതികളുടെ മകളാണ്.
സഹോദരന്: സൂരജ്.
ശവസംസ്ക്കാരം ഇന്ന് വൈകുന്നേരം മൂന്നിന് പൊടിത്തടം അസ്സീസി സെമിത്തേരിയില്‍.
