ഗൃഹനാഥന്‍ വീടിന് മുന്നിലെ മാവില്‍ തൂങ്ങിമരിച്ചു.

ചപ്പാരപ്പടവ്: ഗൃഹനാഥന്‍ വീടിന് മുന്നിലെ മാവില്‍ തൂങ്ങിമരിച്ചു.

പന്നിയൂര്‍ ചെറുകര പള്ളിക്ക് സമീപത്തെ അറക്കലെ വളപ്പില്‍ എ.വി.ബാലന്‍(60)ആണ് മരിച്ചത്.

അമ്മംകുളത്തെ തറവാട് വീടിന്റെ മുറ്റത്തെ മാവിലാണ് പുലര്‍ച്ചെ അഞ്ചോടെ   തൂങ്ങിയ നിലയില്‍ കണ്ടത്.

ഭാര്യ: ഇ.വി.ഗീത(തളിപ്പറമ്പ് സഹകരണ ആശുപത്രി)

മക്കള്‍: നീതു, നിധിന്‍

മരുമക്കള്‍: വിനോദ്(പനങ്ങാട്ടൂര്‍), അതുല്യ(കാര്‍ത്തികപുരം).