ഗൃഹനാഥന്‍ വീട്ടില്‍ തൂങ്ങിമരിച്ചു. കരിമ്പം മയങ്ങിയിലെ സി.ചന്ദ്രനാണ് മരിച്ചത്.

തളിപ്പറമ്പ്: ഗൃഹനാഥനെ വീട്ടിലെ കിടപ്പുമുറിയുടെ കഴുക്കോലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

കരിമ്പം ചവനപ്പുഴ മയങ്ങിയിലെ ചെമ്മഞ്ചേരി വീട്ടില്‍ സി.ചന്ദ്രന്‍(71)നെയാണ് ഇന്ന് ഇച്ചയോടെ മരിച്ച നിലയില്‍ കണ്ടത്.

ഭാര്യ: കെ.വി.ലീല.

മക്കള്‍: റീന. (കൂനം )റീജ (നടുവില്‍).

മരുമക്കള്‍ രാജേഷ് (കൂനം), രതീഷ് (നടുവില്‍).

സഹോദരങ്ങള്‍: ജാനകി.(ചവനപ്പുഴ) മോഹനന്‍ (ചവനപ്പുഴ) ശാന്ത (കരിമ്പം).

മൃതദേഹം നാളെ 14/08/2025ന് ഞായര്‍ രാവിലെ 11മണിക്ക് വീട്ടില്‍ പൊതുദര്‍ശനം, സംസ്‌കാരം ഉച്ചക്ക് 12.30ന് ചവനപ്പുഴ പൊതുശ്മശാനത്തില്‍.