ചന്തേര: യുവാവിനെ കിടപ്പ് മുറിയില്‍ ഫാനില്‍ കെട്ടിതൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.
ഉദിനൂര്‍ മാച്ചിക്കാടിലെ രാജന്-നിഷ ദമ്പതികളുടെ മകന് ആദിത്യന് ആണ് മരിച്ചത്.
തലേന്ന് രാത്രി ഉറങ്ങാന്‍ കിടന്ന ആദിത്യനെ ഇന്നലെ രാവിലെ വീട്ടില്‍ മരിച്ച നിലയില്‍ കാണുകയായിരുന്നു.
സഹോദരി-ദേവനന്ദ.