മധ്യവയസ്ക്കനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.
തളിപ്പറമ്പ്: മധ്യവയസ്ക്കനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.

കാഞ്ഞിരങ്ങാട് വടക്കെ മൂലയിലെ വി.കൃഷ്ണപ്രകാശ് (48) നെയാണ് വീട്ടിനകത്ത് തൂങ്ങിയ നിലയിൽ കണ്ടത്.
പരേതനായ കേളോത്ത് കുഞ്ഞിരാമൻ – വാരിയമ്പത്ത് രോഹിണി ദമ്പതികളുടെ മകനാണ്.
ഭാര്യ: കെ.ബിന്ദു.
മക്കൾ : അമൽ (വിദ്യാർത്ഥി, കാഞ്ഞിരങ്ങാട് ആർട്ട്സ് & സയൻസ് കോളേജ് ) അമിത്ത് (വിദ്യാർത്ഥി, ടാഗോർ വിദ്യാനികേതൻ) .
സഹോദരങ്ങൾ: പ്രസീതാമണി, പ്രജിത്ത്, പ്രശാന്ത് . സംസ്ക്കാരം ഇന്ന് (07-02-2023 ) വൈകുന്നേരം 5 മണിക്ക് കാഞ്ഞിരങ്ങാട് പൊതു ശ്മശാനത്തിൽ .
