തേനീച്ചയുടെ ആക്രമണത്തില്‍ പരിക്കേറ്റ വീട്ടമ്മ മരിച്ചു.
തളിപ്പറമ്പ്: തേനീച്ചയുടെ ആക്രമണത്തില്‍ പരിക്കേറ്റ വീട്ടമ്മ മരിച്ചു. പനക്കാട്ടെ ടി.വി.ചന്ദ്രമതി(70) ആണ് മരിച്ചത്.
കുറ്റിക്കോലിലെ പരേതരായ എന്‍.ടി അനന്തന്‍ നമ്പ്യാരുടെയും ടി.വി മാധവി അമ്മയുടെയും മകളാണ്.
ഭര്‍ത്താവ് ടി.കേശവന്‍ (റിട്ടയേര്‍ഡ് ലാബ് അസിറ്റന്റ് ഗവ.താലൂക്ക് ആശുപത്രി).
മക്കള്‍: അനിത, മധുസൂദനന്‍(കണ്ണൂര്‍ എഞ്ചിനീയറിംങ്ങ് കോളേജ്, കുറ്റിക്കോല്‍ പടുവളം), രാജേഷ(റെയില്‍വേ അസിസ്റ്റന്റ് എക്സിക്യുട്ടീവ് എഞ്ചിനീയര്‍).
മരുമക്കള്‍: ടി വേണുഗോപാല്‍ ( മുയ്യം മുണ്ടേരി ), സുനിത (നെല്ലിയോട്), രൂപ (മംഗലശ്ശേരി).
സഹോദരങ്ങള്‍: ടി.വി നാരായണന്‍, (കുറ്റിക്കോല്‍ ) ടി.വി.ഗോപിനാഥന്‍ (കുറ്റിക്കോല്‍), ടി.വി.കമല, ടി.വി.മീനാക്ഷി (കീഴാറ്റൂര്‍), ടി.ചന്ദന്‍ പരേതനയായ ടി.വി.കുഞ്ഞിരാമന്‍.
മൃതദേഹം നാളെ (20-8-24 )ന് ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് 12 മണിക്ക് വീട്ടിലെത്തിക്കും 1 മണിക്ക് സംസ്‌കാരം നടക്കും.