ഇന്ദിരാഗാന്ധിയുടെ 41-ാം രക്തസാക്ഷിത്വ ദിനാചരണം.
പന്നിയൂര്‍: മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ 41-ാം രക്തസാക്ഷി ദിനാചരണം പന്നിയൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പൂവത്ത് നടന്നു.
.ഡി.സി.സി ജന:സെക്രട്ടറി ടി.ജനാര്‍ദ്ദനന്‍, കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി എം.വി. പ്രേമരാജന്‍, മണ്ഡലം പ്രസിഡന്റ് സുഭാഷ് കൂനം, ബ്ലോക്ക് ഭാരവാഹികളായ റഷീദ്, പി.പി.നിസാര്‍, ആലികുഞ്ഞി, പി.പി.രാജേഷ്, മണ്ഡലം വൈസ് പ്രസിഡന്റ് ടി.കെ.ലക്ഷ്മണന്‍, മഹിളാ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സതീദേവി എന്നിവര്‍ നേതൃത്വം നല്‍കി