പാലക്കുളങ്ങരയിലെ ടി.സി.ജാനകി ടീച്ചര്‍(85)നിര്യാതയായി.

തളിപ്പറമ്പ്:പാലക്കുളങ്ങരയിലെ ടി.സി.ജാനകി ടീച്ചര്‍(85)നിര്യാതയായി.

തളിപ്പറമ്പ് യു.പി. സ്‌ക്കൂള്‍ റിട്ട.മുഖ്യാധ്യാപികയാണ്. ഭര്‍ത്താവ് പരേതനായ പി.ശങ്കരന്‍ നമ്പ്യാര്‍.

മക്കള്‍:മോഹനന്‍, ശിവശങ്കരന്‍(വിമുക്തഭടന്‍,പുതിയകണ്ടം ) ലത(റിട്ട. ടിച്ചര്‍ മൂത്തേടത്ത് എച്ച്.എസ്.എസ്).

മരുമക്കള്‍: രമേശന്‍(റിട്ട. അധ്യാപകന്‍, മൂത്തേടത്ത് എച്ച്.എസ്.എസ്), മഞ്ജുഷ, ലീന.

സഹോദരങ്ങള്‍:മാധവി, തങ്കമണി, പരേതരായ ലീല, നാരായണന്‍.

മൃതദേഹം രാവിലെ 11.30 ന് കിഴാറ്റൂര്‍ വായനശാലയില്‍ പൊതു ദരശനത്തിന് വെച്ചശേഷം 11.45 ന് സംസ്‌ക്കരിക്കും.