തളിപ്പറമ്പ്: വളക്കൈ മാപ്പിള എല്‍.പി സ്‌കൂള്‍ ജപ്തി ചെയ്യാന്‍ കോടതി ഉത്തരവ്.
2018-19 കാലഘട്ടത്തില്‍ സ്‌കൂല്‍ നിര്‍മ്മിച്ച വകയില്‍ കരാറുകാരനായ വളക്കൈ സ്വദേശി എന്‍.പി.ഉമ്മറിന് 40 ലക്ഷം രൂപ സ്‌കൂള്‍ മാനേജ്‌മെന്റ് നല്‍കാനുണ്ടായിരുന്നു.
ഈ തുക നല്‍കിയില്ലെന്നാണ് പരാതി.
പയ്യന്നൂര്‍ സബ് ജഡ്്ജി ഉണ്ണികൃഷ്ണനാണ് ഇത് സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്.