കൂവോട് വായനശാലക്ക് സമീപം കല്യാടന്‍ താഴത്തെ വീട്ടില്‍ കുഞ്ഞിരാമന്‍ നമ്പ്യാര്‍(94)നിര്യാതനായി
തളിപ്പറമ്പ്:കൂവോട് വായനശാലക്ക് സമീപം കല്യാടന്‍ താഴത്തെ വീട്ടില്‍ കുഞ്ഞിരാമന്‍ നമ്പ്യാര്‍(94)നിര്യാതനായി.
ഭാര്യ: ലക്ഷ്മി പയ്യന്‍ വീട്.
മക്കള്‍: സരോജിനി(ചെന്നൈ), ശൈലജ(കൊല്‍ക്കത്ത), പി.വി.സുരേഷ് (സി.പി.എം കൂവോട് തെക്ക് ബ്രാഞ്ച് മെമ്പര്‍-ഇന്ത്യന്‍ കോഫി ഹൗസ് തളിപ്പറമ്പ് ബ്രാഞ്ച് മാനേജര്‍).
മരുമക്കള്‍: കുഞ്ഞിരാമന്‍(തലോറ), പ്രമീള(ചെനയന്നൂര്‍), പരേതനായ നാരായണന്‍ (പനക്കാട്-കരിമ്പം).
സംസ്‌ക്കാരം ഇന്ന് (17.09.2024) രാത്രി 9 മണിക്ക് കൂവോട് പടിഞ്ഞാറ് പൊതുശ്മശാനത്തില്‍