കടന്നപ്പള്ളി തുമ്പോട്ടയിലെ വി.എം.മനോജ് കുമാറിന്റെ ഭാര്യ എം.പി.ജിഷ(37) നിര്യാതയായി
കടന്നപ്പള്ളി: തുമ്പോട്ടയിലെ വി.എം.മനോജ് കുമാറിന്റെ ഭാര്യ എം.പി.ജിഷ(37) നിര്യാതയായി.
പിതാവ്: പാണപ്പുഴയിലെ പരേതനായ കലിക്കോടന്‍ കൃഷ്ണന്‍. മാതാവ്:എം.പി.ജാനകി.
മക്കള്‍:ദേവനന്ദ്, ദിയ( ഇരുവരും വിദ്യാര്‍ഥികള്‍ കടന്നപ്പള്ളി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍).
സഹോദരി: ജ്യോതി (കടന്നപ്പള്ളി തെക്കേക്കര).
മൃതദേഹം ഇന്ന് (ബുധനാഴ്ച്ച) വൈകീട്ട് മൂന്നിന് പാണപ്പുഴയിലെ വീട്ടിലും 4:30 ന് തുമ്പോട്ടയിലെ വീട്ടിലും പൊതുദര്‍ശനത്തിന് ശേഷം 5:30 ന് തുമ്പോട്ട സമുദായ ശ്മശാനത്തില്‍ സംസ്‌കരിക്കും.