Skip to content
തളിപ്പറമ്പ്: മൊബൈല്‍ ഫോണില്‍ സംസാരിച്ചു കൊണ്ടുനിന്ന സ്ത്രീക്ക് ബസിടിച്ച് പരിക്കേറ്റു.
പയ്യന്നൂര്‍ കോറോം പരവന്തട്ടയിലെ മാതിരെ വീട്ടില്‍ കണ്ടക്കോരന്റെ മകല്‍ വസന്ത മാതിരെ(55)നാണ് പരിക്കേറ്റത്.
ഇന്ന് വൈകുന്നേരം 6.15 നാണ് സംഭവം.
വസന്ത ഫോണില്‍ സംസാരിച്ചുകൊണ്ടു നില്‍ക്കവെ സ്റ്റാന്റില്‍ നിര്‍ത്തിയിട്ടിരുന്ന കെ.എല്‍ 59 യു-6166 സ്വകാര്യബസ് അലക്ഷ്യമായി പിറകോട്ട് എടുക്കുകയായിരുന്നു.
ബസ് ഇടിച്ചുവീഴ്ത്തി പരിക്കേറ്റ വസന്തയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബസ് ഡ്രൈവറുടെ പേരില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്തു.