തളിപ്പറമ്പ് നഗരസഭ ബസ്റ്റാന്റില്‍ കച്ചവടക്കാരുടെ കയ്യേറ്റം വ്യാപകം.
തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭ ബസ്റ്റാന്റില്‍ കച്ചവടക്കാരുടെ കയ്യേറ്റം വ്യാപകം. യാത്രക്കാര്‍ക്ക് കാത്തുനില്‍ക്കാനുള്ള സ്ഥലത്താണ് കച്ചവട സാധനങ്ങള്‍ ഇറക്കിവെച്ച് കച്ചവടം നടത്തുന്നത്. ഇത് യാത്രക്കാര്‍ക്ക് ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. നടന്നുപോകാന്‍ തന്നെ ആളുകള്‍ വല്ലാതെ കഷ്ടപ്പെടുകയാണ്. ബസ്റ്റാന്റ് കോംപ്ലക്‌സിലെ ഭൂരിഭാഗം കച്ചവടക്കാരും ഇത്തരത്തില്‍ … Read More
